ആലുവയിൽ സമ്പർക്കം മൂലം 18 കന്യാസ്ത്രീകൾക്ക് കോവിഡ് : കൂടുതൽ പേർക്ക് രോഗബാധയുണ്ടോയെന്ന് സംശയം
കൊച്ചി : ആലുവയിൽ സെൻമേരീസ് പ്രൊവിൻസസിലെ 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട സെൻമേരീസ് പ്രൊവിൻസസിലെ തന്നെ സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ...