Covid 19

സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൊവിഡ് : 1962 പേർക്ക് സമ്പർക്കം മൂലം രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരിൽ, 1962 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.174 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് ആരോഗ്യ ...

“കോവിഡ് ബ്രിട്ടീഷുകാരോളം കരുത്തനല്ല” : 104 വയസിൽ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യസമര സേനാനിയായ ബന്ദാഗേ

ഗഡഗ് : ശതാബ്ദിയിലും കരുത്തോടെ കോവിഡിനെ അതിജീവിച്ച വേങ്കോസ ബന്ദാഗേ ഭാരതത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.കർണാടകയിലെ ഗഡഗ് സ്വദേശിയായ വേങ്കോസ ബന്ദാഗേ എന്ന വൃദ്ധൻ കോവിഡ് രോഗമുക്തനാകുന്ന ഏറ്റവും പ്രായമേറിയ ...

സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് : 2317 പേർക്ക് സമ്പർക്കം മൂലം

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്.ഇന്ന് 2225 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.സംസ്ഥാനത്ത് ...

മധ്യപ്രദേശിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പഠനകേന്ദ്രങ്ങൾ : 31 ജില്ലകളിലും ക്ലാസ് മുറികളൊരുക്കി ആർ.എസ്.എസ്

മധ്യപ്രദേശിലെ ഗ്രാമങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രങ്ങളൊരുക്കി ആർ.എസ്.എസ്.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത മധ്യപ്രദേശിലെ 31 ജില്ലകളിലുമുള്ള കുട്ടികൾക്കാണ് സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പഠനകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്.ഇത് നടപ്പിലാക്കുന്നതിനായി ...

ചികിത്സയിലുള്ളവരുടെ മൂന്നര മടങ്ങ് പേർ രോഗമുക്തി നേടി : കോവിഡ് രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ ...

കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറ്റവും ഫലപ്രദം; കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറെ ഫലപ്രദമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ. കൊവിഡ് 19 പോലുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള പ്രധാന കാരണം രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ...

കോവിഡ് -19 : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി പ്രസിഡണ്ടും രാജ്യസഭാംഗവുമായ ഷിബു സോറനെ റാഞ്ചിയിലെ മെദന്ത ആശുപത്രിയിലാണ് ...

സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കോവിഡ് മരണം : മരിച്ചത് പത്തനംതിട്ട സ്വദേശി

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലിസി മരണപ്പെട്ടത്.മൃതദേഹം കോവിഡ് ...

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

ക്രെംലിൻ : സ്‌പുട്നിക് വി കോവിഡ് വാക്സിന്റെ നിർമാണം നടത്തുന്നതിനായി ഇന്ത്യയുടെ സഹകരണം തേടി റഷ്യ.റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സിഇഒ ആയ കിറിൽ ദിമിത്രീവാണ് ഇക്കാര്യം ...

രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈനില്ല : നിയന്ത്രണങ്ങൾ ലഘൂകരിച്ച് ബഹ്റൈൻ

മനാമ : രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ എടുത്തുമാറ്റി ബഹ്റൈൻ.രാജ്യത്ത് എത്തുമ്പോൾ വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ഇനിമുതൽ ക്വാറന്റൈൻ ആവശ്യമില്ല. പത്ത് ...

കരിപ്പൂർ വിമാനാപകടം : രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെടിയിരുപ്പ് മേഖലയിലെ ആറ് പേർക്കും കൊണ്ടോട്ടി മേഖലയിലെ നാലുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം ...

മൂന്നു മാസത്തിനു ശേഷം വീണ്ടും കോവിഡ് : ന്യൂസിലൻഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

102 ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനാൽ സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ്  മാറ്റിവെച്ചു.ഒക്ടോബർ 17 ലേക്കാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയായ ജസിന്ദാ അർഡേർൺ തിരഞ്ഞെടുപ്പ് ...

സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി : വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം

  റിയാദ് : സൗദി അറേബ്യയിൽ വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു.കോവിഡ് ദുരന്തകാലത്തെ സൗദി സർക്കാരിന്റെ ഈ തീരുമാനം പ്രവാസികൾക്ക് വൻതിരിച്ചടിയാവുകയാണ്. ഓഗസ്റ്റ് 20 ...

മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് : അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെ 21 പേർക്ക് രോഗബാധ

മലപ്പുറം : മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കലക്ടറും സബ് കലക്ടറും ഉൾപ്പെടെ കലക്ടറേറ്റിലെ 21 ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ല പോലീസ് മേധാവിയായ യു.അബ്ദുൽ ...

പൂജപ്പുര ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു : ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർ കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.99 പേരെയാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്. 1200-ൽ ...

“കോവിഡ് ചൈനയുമായുണ്ടായിരുന്ന മഹത്തായ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി” : ഷീജിൻ പിംഗുമായുള്ള അടുപ്പം നഷ്ടപ്പെട്ടെന്ന് ട്രംപ്

കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയുമായുള്ള മഹത്തായ ബന്ധത്തിൽ വിള്ളൽ വീണുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഷീജിൻ പിങിനെ തനിക്കു ഇഷ്ട്ടമായിരുന്നെന്നും പക്ഷെ അദ്ദേഹത്തോട് ഇപ്പോൾ സംസാരിക്കാറില്ലെന്നും ട്രംപ് ...

കോവിഡ്-19 : മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.കഴിഞ്ഞ ആഴ്ചയിൽ അദ്ദേഹവുമായി ...

അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടക്കുക രണ്ടു ദിവസത്തിനുള്ളിൽ, സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം : ട്വീറ്റ് പിൻവലിച്ച് മനോജ് തിവാരി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തമായെന്ന ട്വീറ്റ് രാഷ്ട്രീയനേതാവ് മനോജ്‌ തിവാരി പിൻവലിച്ചു.ഇന്ന് രാവിലെയാണ്‌ അമിത്ഷാ രോഗമുക്തി നേടിയെന്ന് മനോജ്‌ തിവാരി ട്വിറ്ററിൽ കുറിച്ചത്.ട്വീറ്റ് വൈറലായതോടെ ...

കോവിഡ് മഹാമാരിയ്ക്കിടയിലും ആഗോള ഭക്ഷ്യവിതരണ ശൃംഖല പിടിച്ചു നിർത്തിയത് ഇന്ത്യ : കോവിഡിനിടയിലും കാർഷിക കയറ്റുമതിയിൽ 23 ശതമാനം വളർച്ച

വാഷിംഗ്ടൺ : കോവിഡ് വ്യാപനത്തിനിടയിലും ആഗോളഭക്ഷ്യ ശൃംഖല ഇന്ത്യ പിടിച്ചു നിർത്തി വീണ്ടും കയറ്റുമതി ചെയ്യാനാരംഭിച്ചുവെന്നും അമേരിക്കയിലെ ഇന്ത്യൻ എംബസി.മാർച്ച്‌ -ജൂൺ മാസങ്ങളിലെ കാർഷിക കയറ്റുമതികളിൽ കഴിഞ്ഞ ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരിശോധനയിൽ കോവിഡ് നെഗറ്റീവ് : സ്ഥിരീകരിച്ച് മനോജ് തിവാരി

ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരിശോധനയിൽ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചു. ബിജെപി നേതാവ് മനോജ് തിവാരിയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ആഴ്ചയിൽ രോഗബാധിതനായ ...

Page 18 of 46 1 17 18 19 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist