Covid 19

കോവിഡ്-19 : അബുദാബിയിൽ നിന്നും കരിപ്പൂരെത്തിയ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങൾ

അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ 187 പ്രവാസികളിൽ നാല് പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി.തുടർന്ന് നാലുപേരെയും ചികിത്സാ കേന്ദ്രങ്ങളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കരിപ്പൂരിൽ ഇറങ്ങിയ ...

കോവിഡ്-19 രോഗബാധ : കേരളത്തിൽ പുതിയ 6 ഹോട്ട്സ്പോട്ടുകൾ കൂടി

  തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 6 ഹോട്ട്സ്പോട്ടുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടൻമേട്, കരുണാപുരം, ...

കോവിഡ് ഭീതിയിൽ ഒമാൻ : രോഗികളുടെ എണ്ണം 5,000 കടന്നു

കോവിഡ്-19 ഗൾഫ് മേഖലയിൽ ഭീതി പടർത്തിക്കൊണ്ട് പടരുകയാണ്.ഇന്ന്, ഒമാനിൽ രോഗബാധിതരുടെ എണ്ണം 5,000 കടന്നു.ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം, രാജ്യത്ത് ...

കോവിഡ്-19 പ്രതിരോധം : ജയ്പൂരിൽ ഇനി തെർമൽ സ്ക്രീനിംഗ് നടത്തുക റോബോട്ടുകൾ

ജയ്‌പൂർ : ജയ്പൂരിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനായി ഇനി മുതൽ റോബോട്ടുകളും.നഗരത്തിലെ സവായ് മാൻസിംഗ് ഹോസ്പിറ്റലാണ് റോബോട്ടുകളെ പരീക്ഷണാർത്ഥം രംഗത്തിറക്കിയിരിക്കുന്നത്.ആളുകളിൽ തെർമൽ സ്ക്രീനിംഗ് നടത്താൻ കെൽപ്പുള്ള ഈ റോബോട്ടുകൾ ...

ഡൽഹി മെട്രോ സജീവമാകുന്നു : തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകൾ

ഡൽഹിയിലെ മെട്രോ ട്രെയിനുകൾ വീണ്ടും ഓടാൻ തയ്യാറെടുക്കുന്നു.തിങ്കളാഴ്ച മുതൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് സൂചനകൾ.ഇതിന്റെ ഭാഗമായി യാത്രക്കാർ മെട്രോ സ്റ്റേഷനിലും ട്രെയിനിലും പാലിക്കേണ്ട പ്രോട്ടോകോളുകൾ ഡൽഹി മെട്രോ ...

കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് : മുൻകരുതലുകൾ ലംഘിച്ചാൽ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

കണ്ണൂർ :കൊറോണയുടെ വ്യാപനം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അത് അപകടമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ.അതിനാൽ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ഇല്ലെങ്കിൽ ...

ചൈനയുടെ കൊറോണ കണക്കുകൾ പച്ചക്കള്ളം; സൈനിക സർവ്വകലാശാലയിലെ വിവര ചോർച്ചയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

ഡൽഹി: കൊറോണ രോഗവ്യാപനത്തെക്കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകൾ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു സൈനിക നിയന്ത്രിത സർവ്വകലാശാലയിൽ നിന്നും ചോർന്ന ...

സാമൂഹിക അകലം പോലും പാലിക്കാതെ കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ : ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് എംഎൽഎയും പ്രവർത്തകരും

കോവിഡിനെതിരെയുള്ള മുൻകരുതലുകൾ ലംഘിച്ച് കോൺഗ്രസ് എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം.കാലടി ബ്ലോക്ക് ഡിവിഷനിൽ പെട്ട 5 മുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്ക് ...

ഇന്ത്യയിൽ കോവിഡ് ബാധിതർ 85,940 : 24 മണിക്കൂറിൽ 3,970 കേസുകളും 103 മരണവും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് 3,970 കേസുകളും 103 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതോടെ രാജ്യത്താകെ രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 2,752 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ...

24 മണിക്കൂറിൽ 96,000 കോവിഡ് കേസുകൾ, മരണം മൂന്നു ലക്ഷത്തിലേറെ : രോഗബാധിതർ 46 ലക്ഷത്തിലധികം

കോവിഡ്-19 മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 96,000 പേർക്കാണ് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ലോകത്ത് ആകെ 3 ലക്ഷം പേരിലധികം ഈ ...

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

കാസർകോട്: മുംബൈയിൽ നിന്നുള്ള ബന്ധുവിനെ ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി ജില്ലയിലേക്ക് കടത്തിയ സിപിഎം നേതാവ് കാസർകോഡിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിജെപി. സിപിഎമ്മിന്റെ ധിക്കാരത്തിന്റെയും അഴിമതിയുടെയും പരിണിത ...

‘മുഖ്യമന്ത്രി മലർന്നു കിടന്ന് തുപ്പരുത്, വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരളത്തിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സംസ്ഥാന സർക്കാർ പ്രവാസികളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ...

പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു : സുപ്രീം കോടതി ജഡ്ജി കുടുംബത്തോടെ ക്വാറന്റൈനിൽ

വീട്ടിലെ പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സുപ്രീംകോടതി ജഡ്ജിയോടും കുടുംബത്തോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു.മെയ് 7 മുതൽ പാചകക്കാരൻ അവധിയിലായിരുന്നു.അവധിയെടുത്ത ദിവസങ്ങളിൽ ഇയാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പരിശോധനയിൽ കൊറോണ ...

കോവിഡ്-19 സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ലോക വ്യാപാര സംഘടനയുടെ മേധാവി രാജിവെച്ചു

  ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) മേധാവി റോബർട്ടോ അസിവേദോ രാജിവെച്ചു.കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധി, ലോക സമ്പദ് വ്യവസ്ഥയേയും വ്യാപാരങ്ങളെയും രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് ...

ഇന്ത്യയിൽ കോവിഡ് ബാധിതർ 81,970 : മരണസംഖ്യ 2,649, രോഗവ്യാപനത്തിൽ തമിഴ്നാട് രണ്ടാമത്

ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 81,970 ആയി.ഇതുവരെ, രാജ്യത്ത് 2,649 പേർ മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 3,967 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 25,922 കേസുകൾ ...

കോവിഡ്-19 രോഗബാധ : ഹരിയാനയിൽ രോഗികളുടെ എണ്ണം 818 ആയി ഉയർന്നു

ഹരിയാന : ഹരിയാനയിൽ കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 818 ആയി ഉയർന്നു.ഇതിൽ 368 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്.സംസ്ഥാനത്ത് കൊറോണ ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി എന്നത് ...

‘വാർത്താ സമ്മേളനം നടത്തി ജാഡ കളിച്ചു നടന്നാൽ ഭരണമാവില്ല‘; വയനാട്ടിലെ കൊവിഡ് വ്യാപനത്തിൽ പൊട്ടിത്തെറിച്ച് ഇടത് മുന്നണി കൺവീനർ

കൽപ്പറ്റ: വയനാട് ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തിനും പൊലീസിനുമെതിരെ പൊട്ടിത്തെറിച്ച് ഇടത് മുന്നണി കൺവീനർ കെ വി മോഹനൻ. പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ ...

വാളയാറിലെ കൊവിഡ് ബാധ; ജനപ്രതിനിധികൾക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

പാലക്കാട്: വാളയാറിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്തുണ്ടായിരുന്ന ജനപ്രതിനിധികൾക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. അതിർത്തിയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവരോടാണ് 14 ...

കോവിഡ്-19 മഹാമാരി : വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ 48% കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : വിദേശ പഠനമാഗ്രഹിച്ചിരുന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങളിൽ കോവിഡ്-19 വ്യാപനം മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.ലോകം മുഴുവനുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉപരിപഠനത്തിനുള്ള സാധ്യതയെക്കുറിച്ചു പഠനം നടത്തുന്ന ക്വാക്കറേലി സൈമണ്ട്സ്‌ എന്ന ...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതരുടെ എണ്ണം 44.29 ലക്ഷം കടന്നു, മരണമടഞ്ഞവർ 2.98 ലക്ഷത്തിലധികം

കോവിഡ്-19 ആഗോള മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 44,29,233 ആയി.നിരവധി രാഷ്ട്രങ്ങളിലായി രോഗബാധയേറ്റ് ഇതുവരെ 2,98,165 പേർ മരണമടഞ്ഞു കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 14 ലക്ഷത്തിലധികം പേർ രോഗബാധിതരായ ...

Page 28 of 46 1 27 28 29 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist