Covid 19

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 25,000 കടന്നു : 24 മണിക്കൂറിനുള്ളിൽ രോഗബാധിതർ 1,495

മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 25,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1495 പേർക്കാണ്. മഹാമാരി ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 975 പേർ ...

കോവിഡ് -19 വ്യാപനം : മഹാരാഷ്ട്ര അമ്പത് ശതമാനത്തോളം കുറ്റവാളികളെ ജയിലിൽ നിന്നും വിട്ടയക്കുന്നു

  മുംബൈ : മഹാരാഷ്ട്രയിലെ 50 ശതമാനത്തോളം തടവ് പുള്ളികളെ താൽക്കാലിക ജാമ്യം നൽകി പറഞ്ഞയക്കാൻ മഹാരാഷ്ട്ര ഹൈപവേർഡ് കമ്മിറ്റിയുടെ തീരുമാനം.കോവിഡ്-19 നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വ്യാപിക്കുന്നതിനെ ...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ നാല്പത്തിമൂന്ന് ലക്ഷത്തിലധികം, മരണസംഖ്യ 2,93,564

ലോകത്ത് ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത് 2,93,564 പേർ.നിരവധി രാഷ്ട്രങ്ങളിലായി 43,64,033 പേരെ കോവിഡ് മഹാമാരി ബാധിച്ചു കഴിഞ്ഞു.16,02,712 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.24,47,236 ...

ഒഡീഷയിൽ കോവിഡ് വ്യാപന നിരക്ക് കൂടുന്നു : ഇന്നലെ സ്ഥിരീകരിച്ചത് 101 കേസുകൾ

ഒഡിഷയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 101 കോവിഡ് പോസിറ്റീവ് കേസുകളാണ്.ഇതോടെ, ഒഡീഷയിലെ കോവിഡ്-19 രോഗികളുടെ എണ്ണം 538 ആയി. സംസ്ഥാനത്ത് ...

ഡൽഹിയിൽ കോവിഡ് ശക്തമാകുന്നു : 24 മണിക്കൂറിനുള്ളിൽ 406 കേസുകൾ, 13 മരണം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 13പേർ. ഇതോടെ, ഡൽഹിയിൽ മരണ സംഖ്യ 86 ആയി.ഡൽഹിയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകൾ ...

ഗൾഫിലെ കോവിഡ്-19 രോഗബാധ : രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

ഗൾഫിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,737 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.41,014 രോഗികളുള്ള സൗദി അറേബ്യയിൽ ആണ് ഏറ്റവും കൂടുതൽ ...

ഇന്ത്യയിൽ 70,768 കോവിഡ്-19 രോഗികൾ : മരണമടഞ്ഞവരുടെ എണ്ണം 2,294 കടന്നു

ഇന്ത്യയിൽ കോവിഡ്-19 മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 70,768 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 2,294 പേർ മരണമടഞ്ഞിട്ടുണ്ട്. 22,171 പേർ രോഗബാധിതമായ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന ...

കോവിഡ്-19 : എൻ.എസ്.ജിയിൽ ആദ്യ രോഗസ്ഥിരീകരണം

നാഷണൽ സെക്യൂരിറ്റി ഗാർഡ്സിലെ കൗണ്ടർ ടെററിസം ഫോഴ്സിലുള്ള ഒരു ആരോഗ്യ പ്രവർത്തകന് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചു.5 അർദ്ധസൈനിക വിഭാഗങ്ങളിലും കൂടി ആകെ 745 പേർക്കാണ് ഇതുവരെ കോവിഡ്-19 ...

“വുഹാനു മുമ്പേ അമേരിക്കയിൽ ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു” : വാഷിംഗ്ടൺ നടപടിയെടുക്കാൻ വൈകിയതാണെന്ന് തിരിച്ചടിച്ച് ചൈന

കോവിഡ് ആരോപണങ്ങളിൽ അമേരിക്കയുടെ വാദമുഖങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ് ചൈന.കോവിഡ് വൈറസ് വുഹാനിലുള്ള ലാബിൽ ചൈന നിർമ്മിച്ചതാവാമെന്നും, ലോകരാഷ്ട്രങ്ങളിൽ നിന്നും രോഗവ്യാപനത്തിന്റെ വിവരം ചൈന മനപ്പൂർവ്വം മറച്ചു പിടിച്ചുവെന്നുമുള്ളതടക്കം ...

ലോക്ഡൗണിൽ മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകൾ : പിഴയടപ്പിച്ചത് മൂന്നരക്കോടിയിലധികം

മുംബൈ : ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിൽപരം കേസുകൾ.ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയിൽ 19,630 പേരെയാണ് പോലീസ് ...

കോവിഡ്-19 : രാജ്യത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നേർ പകുതിയായി കുറഞ്ഞു

  ഇന്ത്യയിൽ, ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം നേർ പകുതിയായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട വാർത്തയനുസരിച്ച്, കഴിഞ്ഞ ആഴ്ച രാജ്യത്ത് ...

കോവിഡ്-19 മഹാമാരി : ആഗോള മരണസംഖ്യ 2,83,859, രോഗബാധിതർ 41,80,303

കോവിഡ്-19 മഹാമാരിയിൽ നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 2,83,859 ആയി.ലോകത്ത് ആകെ 41,80,303 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 13,67,638 രോഗബാധകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.യുഎസിൽ ഇതുവരെ ...

തമിഴ്നാട്ടിൽ ഇന്ന് 669 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് രോഗികളുടെ എണ്ണം 7,000

ചെന്നൈ : ഇന്ന് തമിഴ്നാട്ടിൽ 669 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെയെണ്ണം 7,000 കവിഞ്ഞു.ഇന്ന് കോവിഡ് -19 ബാധിച്ച് 3 പേർ കൂടി ...

“ഡൽഹി സർക്കാർ കോവിഡ്-19 കണക്കുകൾ മറച്ചുവയ്ക്കുന്നു, യഥാർത്ഥ മരണസംഖ്യ മുന്നൂറിലധികം” : തെളിവുകൾ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനവുമായി കപിൽ മിശ്ര

കോവിഡ്-19 രോഗം ബാധിച്ചു മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഡൽഹി സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ബിജെപി നേതാവ് കപിൽ മിശ്ര.ഡൽഹി സർക്കാർ രേഖപ്പെടുത്തിയത് 73 മരണം മാത്രമാണ്, എന്നാൽ ...

കൊവിഡ് പ്രതിസന്ധിയിൽ സുഹൃദ് രാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യയുടെ ‘മിഷൻ സാഗർ‘; മരുന്നും അവശ്യവസ്തുക്കളുമായി നാവികസേന കപ്പൽ ‘കേസരി‘ പുറപ്പെട്ടു

ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സുഹൃദ് രാഷ്ട്രങ്ങൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാൻ ഇന്ത്യൻ നാവികസേനയുടെ ‘മിഷൻ സാഗർ‘ പദ്ധതി. മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ എന്നിവിടങ്ങളിലേക്ക് ...

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കു കൂടി കൊവിഡ്; 3 പേർ വിദേശത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കു കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ ...

ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 381 കോവിഡ് കേസുകൾ : രോഗികളിൽ 75 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6, 923 ആയി വർദ്ധിച്ചു.പുതിയതായി രോഗം ...

എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ്; ഇവർ ചൈനയിലേക്ക് കാർഗോ വിമാനം പറത്തിയവരെന്ന് സ്ഥിരീകരണം

ഡൽഹി: ചൈനയിലെ ഗ്വാംഗ്ഷൂവിലേക്ക് കാർഗോ വിമാനം പറത്തിയ എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ല. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏപ്രിൽ ...

വുഹാനിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു; ചൈനയിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു

ബീജിംഗ്: കൊവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ചൈനയിലെ വുഹാനിൽ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് ശേഷം ഇതാദ്യമായാണ് വുഹാനിൽ പുതിയ കൊവിഡ് കേസ് ...

2,000 കടന്ന് ഇന്ത്യയിൽ കോവിഡ് മരണം : 24 മണിക്കൂറിനുള്ളിൽ 127 മരണം

ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.3,277 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 62, 939 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ ...

Page 29 of 46 1 28 29 30 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist