കോവിഡ്-19 വ്യാപനം കുറയുന്നില്ല : 24 മണിക്കൂറിൽ ഇന്ത്യയിൽ 5,609 കേസുകൾ, 132 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 5, 609 പുതിയ കോവിഡ് -19 കേസുകൾ. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കൊറോണ കേസുകളുടെ എണ്ണം ...
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 5, 609 പുതിയ കോവിഡ് -19 കേസുകൾ. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കൊറോണ കേസുകളുടെ എണ്ണം ...
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25ന് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.കോവിഡ്-19 മഹാമാരി പ്രതിരോധിക്കാനുള്ള ലോക്ഡൗണിന്റെ ഭാഗമായി മാർച്ച് 25ന് രാജ്യത്തെമ്പാടും ആഭ്യന്തര ...
ഇന്ത്യയിൽ കോവിഡ്-19 വ്യാപനം സജീവമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് സ്ഥിരീകരിച്ചത് 5,611 കേസുകൾ.ഈ സമയപരിധിക്കുള്ളിൽ 140 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 3,303 ...
കോഴിക്കോട് : താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിനിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായവരെ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കിയിട്ടുണ്ട്. താമരശ്ശേരിയിലെ ഒരു ...
കോവിഡ് ആഗോള മഹാമാരിയിൽ രോഗബാധിതരുടെ എണ്ണം 49,86,332 ആയി. നിരവധി രാഷ്ട്രങ്ങളിലായി 3,24,910 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.15 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്കയിലാണ് ഏറ്റവുമധികം രോഗവ്യാപനം ...
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 500 പുതിയ കോവിഡ് -19 കേസുകൾ.ഇതോടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 10,554 ആയി ...
മുംബൈ : മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 55 പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 1328 പോലീസ് ...
തിരുവനന്തപുരം : ബുധനാഴ്ച മുതൽ വീണ്ടും ഓടി തുടങ്ങുന്ന കെ.എസ്.ആർ.ടിസി ബസുകളുടെ സമയ ക്രമം തീരുമാനിച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രാവിലെ 7:30 മുതൽ 10:30 വരെയും ...
കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ് ...
കേരളത്തിൽ ഇന്നലെ എത്തിയ പ്രവാസികൾ ഏഴ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.175 യാത്രക്കാരുമായി അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ആറ് യാത്രക്കാർക്കും, ...
മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്തു നിന്നും കോവിഡിനെ തുരത്തണമെന്ന ലക്ഷ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയിൽ നിലവിലെ ...
വാഷിംഗ്ടൺ : കോവിഡ്-19 മഹാമാരിയിൽ ലോകമൊട്ടാകെ രോഗബാധിതരായവരുടെ എണ്ണം 49 ലക്ഷത്തിലേക്കടുക്കുന്നു.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 48,90,680 ആണ്.നിലവിൽ നിരവധി രാജ്യങ്ങളിലായി 3,20,125 പേർ മരിച്ചതായും ...
കോവിഡ് മഹാമാരി ആഗോളവ്യാപകമായി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന് ചൈന സമ്മതം അറിയിച്ചു.ഇന്ന് നടന്ന ലോകാരോഗ്യ സമ്മേളനത്തിൽ നൂറിലധികം രാജ്യങ്ങളുടെ അതിശക്തമായ സമ്മർദം മൂലമാണ് ചൈനീസ് പ്രസിഡന്റ് ക്സി ...
കോവിഡ് മഹാമാരി റഷ്യയിൽ കൊടുങ്കാറ്റുപോലെ വ്യാപിക്കുന്നു.ഇന്നലെ മാത്രം റഷ്യയിൽ രോഗം സ്ഥിരീകരിച്ചത് 9,709 പേർക്കാണ്.രാജ്യത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 2,80,000 കടന്നു. ഇതോടെ കോവിഡ് രോഗബാധിതരായ ...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർദ്ധന. സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 21 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് ...
കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ള വർക്കും വിലക്കേർപ്പെടുത്തി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. വർദ്ധിച്ചു വരുന്ന കോവിഡ്-19 രോഗബാധിതരുടെ എണ്ണം പ്രമാണിച്ചാണ് ...
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് അയ്യായിരത്തിലുമധികം പേർക്ക്.ഇന്നലെ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത് 5,242 പേർക്കാണ്.ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് ...
ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാമെന്ന ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തോട് മുഖം തിരിച്ചു കേരളം. ഗുജറാത്തിലെ മലയാളികൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണമെന്ന് നേരത്തെ ശക്തമായി ...
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു.ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30 നാണ്.5 മാസം കൊണ്ട് ...
ന്യൂഡൽഹി : ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചവരിൽ 10 സൈനികരും ഉൾപ്പെടുന്നു.അതിർത്തി സംരക്ഷണസേനയിലെ 10 സൈനികർക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies