കൊവിഡ് വ്യാപനത്തിൽ നട്ടം തിരിഞ്ഞ് അമേരിക്ക; ആണവ വിമാനവാഹിനി കപ്പലിലെ 550 നാവികർക്ക് രോഗബാധ
വാഷിംഗ്ടൺ: അമേരിക്കയുടെ സമസ്ത മേഖലകളെയും പിടിച്ചുലച്ച് കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ തിയോഡാർ റൂസ്വെൽറ്റിലെ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച ...