Covid 19

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബോളിവുഡ് സാന്നിധ്യം വർധിക്കുന്നു : ആയിരം കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കുമെന്ന് നടൻ സഞ്ജയ് ദത്ത്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബോളിവുഡ് നടന്മാരുടെ സജീവ സാന്നിധ്യം വർദ്ധിക്കുന്നു.ആയിരം കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്.മുംബൈയിലെ ആയിരം കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുമെന്ന് ...

കോവിഡിന്റെ വ്യവസായിക പ്രതിഫലനം ഇന്ത്യക്ക് നേട്ടമാക്കാൻ യോഗി ആദിത്യനാഥ് : ചൈനയിലെ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റാൻ ക്ഷണിച്ച് ഗുജറാത്തും

ചൈനീസ് വൈറസിന്റെ അന്താരാഷ്ട്ര പ്രതിഫലനങ്ങൾ നേട്ടമാക്കാനൊരുങ്ങി സമർത്ഥരായ ഇന്ത്യൻ നേതാക്കൾ. ചൈനയിൽ നിന്നും പ്രവർത്തനം അവസാനിപ്പിച്ചു പിന്മാറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ കമ്പനികൾക്കും പരിപൂർണ്ണ സഹായം വാഗ്ദാനം ...

ലോക്ക് ഡൗൺ; ഐപിഎൽ അനിശ്ചിത കാലത്തേക്ക് മാറ്റി വെച്ചു

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റി വെക്കാൻ തീരുമാനിച്ചു. മാര്‍ച്ച് 29ന് തുടങ്ങാനിരുന്ന ...

ഇന്ത്യയിൽ 11,555 കോവിഡ് രോഗികൾ, 377 മരണങ്ങൾ : 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 1076 പുതിയ കേസുകൾ

ഇന്ത്യയിലെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 11,555 ആയി.രോഗബാധ മൂലം രാജ്യത്ത് ഇതുവരെ 377 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.1,305 പേർ രോഗമുക്തി ...

കോവിഡ്-19 മഹാമാരി, മരണം ഒന്നേകാൽ ലക്ഷം കടന്നു : യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2400 പേർ

കോവിഡ്-19 മഹാമാരി വിട്ടുമാറുന്നില്ല. ആഗോള മരണസംഖ്യ ഒന്നേകാൽ ലക്ഷം കടന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,26,604 ആണ്. ഇതുവരെ 19,98,111 പേർ ...

കോവിഡ് രോഗികൾ കുത്തനെ ഉയരുന്നു : 24 മണിക്കൂറിൽ 1,463 കേസുകൾ, രാജ്യത്ത് മൊത്തം 10,815

രോഗബാധിതർ ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തത് 1,463 കേസുകളാണ്. ഇന്ത്യയിൽ ...

സൗദി അറേബ്യയിലും കോവിഡ്-19 ബാധ രൂക്ഷം : 5,000 പേർ രോഗബാധിതർ, മരണം 73

സൗദി അറേബ്യയിലും കോവിഡ് രോഗബാധ രൂക്ഷം. ഇതുവരെ രാജ്യത്തെ 5,000 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 435 പേർക്കാണ്.രോഗബാധിതരുടെ എണ്ണം ഇതോടെ 5,369 ...

ആഗോള ആരോഗ്യ പ്രവർത്തകർക്ക് ആദരം : ഡോക്ടറായി വേഷമണിഞ്ഞ് ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഡോക്ടറുടെ വേഷമണിഞ്ഞ് ലോകാത്ഭുതങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമ. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള യേശുക്രിസ്തുവിന്റെ പൂർണകായ ...

സിംഗപ്പൂരിൽ പടർന്നു പിടിച്ച് കോവിഡ്-19 : 239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 59 പേർ ഇന്ത്യക്കാർ

സിംഗപ്പൂരിൽ കോവിഡ് രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്.ഞായറാഴ്ച രാത്രിയോടെ 233 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 59 പേർ ഇന്ത്യക്കാരാണ്.ഇതു വരെയുള്ള കണക്കു ...

‘പ്രവാസികളെ മടക്കിക്കൊണ്ട് വരാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കാൻ ആവില്ല‘; സുപ്രീം കോടതി

ഡൽഹി: പ്രവാസികളെ തത്കാലം നാട്ടിലേക്ക് മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം കേന്ദ്ര ...

‘കൊറോണ ബാധിത മേഖലകൾ ട്രാക്ക് ചെയ്യുന്നതിൽ ഫലപ്രദം‘; ഇന്ത്യയുടെ ‘ആരോഗ്യ സേതു‘ മൊബൈൽ ആപ്പിനെ പ്രശംസിച്ച് ലോക ബാങ്ക്

ഡൽഹി: അതിവേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ ബാധയെ നേരിടുന്നതിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ ആരോഗ്യ സേതു മൊബൈൽ ആപ്ളിക്കേഷൻ ...

“പാക് സിനിമാ മേഖലയിലുള്ളവർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കരുത്. !” : ഇന്ത്യൻ ഗായകർക്ക് ശക്തമായ താക്കീതുമായി സിനിമാ സംഘടന

പാക്കിസ്ഥാനി സിനിമ കലാകാരന്മാരോടൊപ്പം പരിപാടികളിൽ പങ്കെടുക്കരുതെന്ന് ഇന്ത്യൻ സംഗീതജ്ഞർക്ക് ശക്തമായ താക്കീതു നൽകി ഡൽഹിയിലെ സിനിമാ സംഘടന. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സി എംപ്ലോയീസ് എന്ന് ...

കോവിഡ്-19 രോഗബാധ മുന്നോട്ടു തന്നെ : ആഗോള മരണസംഖ്യ 1,14,247, രോഗബാധിതർ 18.5 ലക്ഷത്തിലേറെ

ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിഡ്-19 രോഗബാധ രാഷ്ട്രങ്ങളിൽ പടർന്നുപിടിക്കുന്നു.നിരവധി രാഷ്ട്രങ്ങളിലായി രോഗബാധയേറ്റു മരിച്ചവരുടെ എണ്ണം 1,14,247 ആയി. നിലവിൽ രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിൽ ...

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി അഹമ്മദാബാദ് : ലംഘിക്കുന്നവർക്ക് മൂന്നുവർഷം ജയിൽശിക്ഷ

കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിന്റെ മുൻകരുതലുകൾ ശക്തമാക്കി അഹമ്മദാബാദ് പ്രാദേശിക ഭരണകൂടം. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് മാസ്കുകൾ ധരിക്കുന്നത് അധികൃതർ നിർബന്ധമാക്കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്ക് ...

കോവിഡ്-19 രോഗബാധ : ബ്രിട്ടനിലും ദുബായിലും ഓരോ മലയാളി മരിച്ചു

ബ്രിട്ടനിലും ദുബായിലും കോവിഡ്-19  ബാധ മൂലം ഓരോ മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടനിൽ ബർമിംഗ്ഹാമിൽ താമസിക്കുന്ന ഡോക്ടർ അമറുദ്ദീനാണ് മരിച്ചത്. കോട്ടയം സ്വദേശിയും എഴുപത്തിമൂന്നുകാരനുമായ ഇദ്ദേഹം ...

കേരളത്തിന് ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണെന്നും 36 പേർ കൂടി രോഗമുക്തി ...

കോവിഡ് കേസുകൾ മാത്രമല്ല, ഏറ്റവും കൂടുതൽ ലോക്ക് ഡൗൺ ലംഘനങ്ങളും മഹാരാഷ്ട്രയിൽ : 35,000 കേസുകൾ രജിസ്റ്റർ ചെയ്ത് മഹാരാഷ്ട്ര പോലീസ്

ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.നിലവിൽ സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് മഹാരാഷ്ട്രയിൽ 1,895 ...

ലോക്ക് ഡൗൺ ലംഘിച്ച് കൊറോണ സുരക്ഷാ മേഖലയിൽ കടന്നു കയറി തണ്ണിമത്തൻ വിതരണം ചെയ്തു; സിപിഎം നേതാക്കൾക്കെതിരെ കളക്ടർക്ക് പരാതി

കൊച്ചി: അതിസുരക്ഷാ മേഖലയായ കളമശ്ശേരി കോവിഡ് സെന്ററിൽ കടന്നു കയറിയ സിപിഎം നേതാക്കൾക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി. വെള്ളിയാഴ്ചയാണ് സിപിഎം കളമശ്ശേരി ഏരിയാ കമ്മറ്റിയംഗം എഎം യൂസഫ്, സി ...

File Image

“ഒരു കഷണം തുണിയെ വിശ്വസിക്കരുത്, ദൈവത്തെ വിശ്വസിക്കൂ” മാസ്കിനെ പരിഹസിച്ചു കൊണ്ട് ടിക്ടോക് വീഡിയോ : വൈറലായ ടിക്ടോക് താരത്തിന് ദിവസങ്ങൾക്കുള്ളിൽ കോവിഡ് സ്ഥിരീകരണം

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെ പരിഹസിച്ചു കൊണ്ട് ടിക്ടോക് വീഡിയോ ചെയ്തു വൈറലായ യുവാവിന് ദിവസങ്ങൾക്കുള്ളിൽ കോവിഡ് സ്ഥിരീകരണം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കിലിരിക്കുന്ന യുവാവിനോട് ...

ബംഗളുരുവിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരണം : ആശുപത്രി അടച്ചു, 50 ജീവനക്കാർ നിരീക്ഷണത്തിൽ

ബംഗളൂരുവിൽ, കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗബാധ. ബംഗളുരുവിലെ ഷിഫ ആശുപത്രിയിലാണ് രോഗിയുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഡോക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രി ...

Page 36 of 46 1 35 36 37 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist