കോവിഡ്-19 വ്യാപിക്കുന്നു : ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ആറായിരം കടന്നു
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 6000 കടന്നുവെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെ ആറായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി പി.ടി.ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.പി.ടി.ഐ റിപ്പോർട്ട് പ്രകാരം ...


























