cpi

‘ആനി ശിവയെ ഇടത് എം. എൽ. എ. സി കെ ആശ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു?‘; ആനി ശിവയെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ സി കെ ആശയെ പോലുള്ളവർ സ്ത്രീകൾക്കാകെ അപമാനകരമാണെന്ന് ബിജെപി നേതാവ് രേണു സുരേഷ്

കോട്ടയം: സാഹചര്യങ്ങളോട് പടവെട്ടി സബ് ഇൻസ്പെക്ടർ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയ ആനി ശിവയെ പ്രബേഷൻ കാലത്ത് സി.കെ.ആശ എംഎൽഎ ഓഫിസിൽ വിളിച്ചു വരുത്തി സല്യൂട്ട് ...

‘തുടർഭരണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്, തുടർഭരണം വ്യക്തിയുടെ മേന്മയല്ല‘; സിപിഎമ്മിനെതിരെ സിപിഐ

തിരുവനന്തപുരം: തുടർഭരണം വ്യക്തിയുടെ മേന്മയല്ലെന്ന് സിപിഐ നേതാവ് വിപി ഉണ്ണികൃഷ്ണന്‍. സിപിഐ ആണ് കേരളത്തില്‍ ആദ്യമായി തുടര്‍ഭരണം കാഴ്ചവെച്ച പാര്‍ട്ടി. കേരളത്തില്‍ ആദ്യം തുടര്‍ഭരണം സാധ്യമാക്കിയത് സി ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സരിത നായരുടെ കൂട്ടാളി സിപിഐ നേതാവ് രതീഷ് അറസ്റ്റിൽ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ് നായരുടെ കൂട്ടാളിയായ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് ...

ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി; യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂർ:ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി. യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക ...

കൊല്ലത്ത് ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറും സിപിഐയും നേർക്കുനേർ

കൊല്ലം: പത്തനാപുരത്ത് ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേഷ്കുമാർ എംഎ‍ൽഎയും സിപിഐ നേതാക്കളും തമ്മിൽ പരസ്യമായ വെല്ലുവിളി. തിരഞ്ഞെടുപ്പ് ...

BREAKING- ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം. ഒരാൾ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവർത്തകൻ മുനിപ്പാറ ഡേവിസ് ആണ് മരിച്ചത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് ...

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റമില്ലാതെ തുടരുമെന്നും കാനം വ്യക്തമാക്കി. ശബരിമല ...

അന്തരിച്ച സിപിഐ നേതാവിന്റെ മകനും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ തമ്പി മേട്ടുതറ പാർട്ടി വിട്ടു; എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

ആലപ്പുഴ: നേതൃത്വത്തിന്റെ അപചയത്തിൽ പ്രതിഷേധിച്ച് സിപിഐ നേതാവ് പാർട്ടി വിട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ തമ്പി മേട്ടുതറയാണ് ...

സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്; സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തനല്ലെന്ന് കാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ആരംഭിക്കാനിരിക്കെ സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്. സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്ന് ...

‘സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായി‘; പിണറായിയുടെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയുടെ ...

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൊടുങ്ങല്ലൂർ: ഒറ്റയ്‌ക്ക് മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ലെന്നും ...

നിയമന ക്രമക്കേടിൽ സിപിഎമ്മിൽ നിന്നും കൂട്ടരാജി ; കൊല്ലത്ത് നൂറോളം പ്രവർത്തകർ പാർട്ടി വിട്ടു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കൊല്ലത്തും നൂറോളം പ്രവർത്തകർ കഴിഞ്ഞ മാസം പാർട്ടി വിട്ടു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന ...

കനയ്യ കുമാർ എൻഡിഎയിലേക്കെന്ന് സൂചന; ബിഹാർ മന്ത്രി അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി

പട്ന: ബിഹാറിൽ നിർണ്ണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് സൂചന നൽകി സിപിഐ നേതാവ് കനയ്യ കുമാർ. കനയ്യ ബിഹാർ മന്ത്രിയും എൻഡിഎ നേതാവുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. ...

യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമെന്ന് സിപിഐ, സർക്കാർ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് എ ഐ വൈ എഫ്; സിപിഎമ്മും ഡി വൈ എഫ് ഐയും ഒറ്റപ്പെടുന്നു

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്കെതിരായ സർക്കാർ നിലപാടിൽ ഇടത് മുന്നണിക്കുള്ളിൽ ഭിന്നത. യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമാണെന്ന് സിപിഐ വ്യക്തമാക്കി. നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന ...

‘പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടി വരും‘; ജോസ് കെ മാണിക്കെതിരെ സിപിഐ

തിരുവനന്തപുരം: സോളാർ കേസിൽ ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടി വരുമെന്ന് സിപിഐ. കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്നും സിപിഐ നേതാവ് സി.ദിവാകരന്‍ ...

ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറിനെതിരെ സമരസായാഹ്നം സംഘടിപ്പിച്ച് സിപിഐ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിയിൽ തമ്മിലടി രൂക്ഷമാകുന്നു. ഘടകകക്ഷി എം എൽ എ ആയ കെ ബി ഗണേഷ് കുമാറിനെതിരെ സമരപരിപാടി സംഘടിപ്പിച്ച് സിപിഐ. ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് ബിഷപ്പിന്റെ കത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ്പ് മാര്‍ ...

കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പിരിവെടുത്ത് സിപിഐ

കൊല്ലം: അഞ്ചലിൽ കിടപ്പ് രോഗികളിൽ നിന്ന് പിരിവെടുത്ത് സിപിഐ. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളില്‍ നിന്നാണ് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചത്. അഞ്ചല്‍ പഞ്ചായത്തിലെ ...

ജാർഖണ്ഡിൽ സിപിഐ മാവോയിസ്റ്റിലെ പ്രധാനി അറസ്റ്റിൽ : പോലീസ് പിടികൂടിയത് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് ഭീകരനെ

റാഞ്ചി: ജാർഖണ്ഡിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്തത് പോലീസ്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഉന്നതപദവി വഹിക്കുന്ന പ്രശാന്ത് മാജിയെയാണ്‌ ...

വാഗമണ്ണിൽ മയക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ട് സിപിഐ നേതാവിന്റെ : സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്

ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ വച്ച് നടന്ന നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. നിശാ പാർട്ടിക്ക് പിന്നിൽ 9 പേരാണെന്ന് ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist