നോട്ടയേക്കാൾ കുറവ്, കെട്ടിവച്ച കാശ് വരെ വെള്ളത്തിൽ; സിപിഎമ്മിന് കേരളത്തിന് പുറത്ത് ഇനി 20 ൽ താഴെ എംഎൽഎമാർ മാത്രം
ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോൺഗ്രസിന്റെ തകർച്ചയും ഇൻഡി സഖ്യത്തിന്റെ ഭാവിയും വലിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. ഇതിനിടെ വിസ്മരിച്ച് പോകുന്ന കാര്യമാണ് സിപിഎമ്മിന്റെ ...

























