‘ഇനി കൊച്ചനിയന്‍ വധക്കേസിലെ രണ്ടാം പ്രതിയ്ക്ക് ജയ് വിളിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും’:സിപിഎമ്മിന് ഇതൊന്നും പുത്തരിയല്ലെന്ന് സന്ദീപ് വാര്യർ
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിന്റെ കൊലപാതകത്തിൽ ബിജെപിക്കെതിരായ ആരോപണങ്ങൾ അന്വേഷണ സംഘം ശരി വക്കുന്നില്ല ...






















