തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാൻ സിപിഎം തീരുമാനം; അന്വേഷണം ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാൻ തീരുമാനിച്ച് സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് അന്വേഷണം. സി ജയൻ ...


























