cpm

 ബ്രഹ്‌മപുരം;ഒന്നാം പ്രതി പിണറായി വിജയൻ, പ്രതിപക്ഷ നേതാവിനും കോൺഗ്രസിനും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷപ്പുക വിഷയത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ലെന്നും ബ്രഹ്‌മപുരത്തെ കള്ള കളികൾ പുറത്തു ...

വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 4 കിലോ കഞ്ചാവ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ

ഇടുക്കി: നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവിനെയും കൂട്ടാളിയെയും പിടികൂടി. ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി ...

‘ ഉടുതുണിയില്ലാതെ നടക്കുന്നവനോട് മുണ്ടുരിഞ്ഞ് കാണിച്ചിട്ട് എന്ത് കാര്യം’; അധിക്ഷേപ പരാമർശത്തിൽ സിപിഎം നേതാവ് ഹസ്‌കറിന് സ്വപ്‌നയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയിൽ പോകുമെന്നും മുന്നറിയിപ്പ്

എറണാകുളം: ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ നടപടിയുമായി സ്വപ്‌ന സുരേഷ്. സിപിഎം നേതാവ് ബിഎൻ ഹസ്‌കറിനെതിരെ സ്വപ്‌ന വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ...

യുവമോർച്ചയുടെ കൊടിമരത്തിൽ ‘അറിയാതെ’ കൊടികെട്ടി സിപിഎം; പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി നേതാക്കൾ

പത്തനംതിട്ട : യുവമോർച്ചയുടെ കൊടിമരത്തിൽ സിപിഎം പതാക കെട്ടി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. ഇരവിപേരൂർ പഞ്ചായത്ത് നെല്ലാട് കാനറ ബാങ്കിന്റെ മുൻവശത്തുള്ള യുവമോർച്ചയുടെ കൊടിമരത്തിലാണ് സിപിഎം പ്രവർത്തകർ ...

ഹിന്ദുക്കളോടും അവരുടെ ആചാരങ്ങളോടും ഇടതുപക്ഷത്തിന് എന്താണിത്ര വിരോധം; വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്; ജീവതയെ അവഹേളിച്ചതിൽ സിപിഎമ്മിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ

ആലപ്പുഴ: ഹൈന്ദവാചാരങ്ങളെയും വിശ്വാസങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിൽ വിശ്വാസികൾ പവിത്രതയോടെ കാണുന്ന ജീവതയുടെ മാതൃക ...

പോലീസ് സ്‌റ്റേഷനിൽ സിപിഎം ഗുണ്ടായിസം; ബിജെപി പ്രവർത്തകരെ വെട്ടിയ കേസിലെ നേതാക്കളെ സ്റ്റേഷനിൽ നിന്നും പ്രവർത്തകർ ബലമായി ഇറക്കി കൊണ്ടുപോയി; പോലീസുകാർക്ക് നേരെ ഭീഷണിയും

പാലക്കാട്: ബിജെപി നേതാക്കളെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സിപിഎം നേതാക്കളെ പ്രവർത്തകർ ഗുണ്ടായിസം കാട്ടി സ്റ്റേഷനിൽ നിന്നും തിരികെ കൊണ്ടുപോയി. ആലത്തൂർ പഴമ്പാലക്കോട് ഇന്നലെ ...

പഴമ്പാലക്കോട് യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്തതോടെ പോലീസ് സ്റ്റേഷൻ വളഞ്ഞ് 200 ഓളം പ്രവർത്തകർ

പാലക്കാട് : സിപിഎം പ്രകടനത്തിനിടെ യുവമോർച്ച പ്രവർത്തകർക്ക് നേരെ ആക്രമണം. ആലത്തൂർ പഴമ്പാലക്കോടാണ് സംഭവം. രണ്ട് യുവമോർച്ച പ്രവർത്തക്ക് വെട്ടേറ്റു. യുവമോർച്ചാ പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കാണ് ...

‘സർക്കാരിന് ക്ഷേത്രങ്ങളിലെ പണം കിട്ടുന്നില്ല:ഒരു ക്ഷേത്രവും പിടിക്കാൻ സിപിഎം നേതാക്കൾ വരില്ല’; എം.വി. ഗോവിന്ദൻ

പത്തനംതിട്ട:  ഇന്ത്യയുടെ പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ഒരു മതത്തിന്റെ ട്രസ്റ്റിയായിട്ടാണ് പണിയെടുക്കുന്നതെന്ന്  സിപിഎം സംസ്ഥാന ​സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിൽ ജനങ്ങൾക്ക് ഒന്നും ചോദിക്കാനില്ലെ എന്നാണ് എം.വി ...

എംവി ഗോവിന്ദന് സ്വീകരണം നൽകാൻ ജീവത രൂപവും ; ഹൈന്ദവ വിശ്വാസങ്ങൾക്ക് മേൽ ഉറഞ്ഞുതുള്ളി ചെങ്ങന്നൂരിലെ സഖാക്കൾ ; പ്രതിഷേധം ശക്തം

ആലപ്പുഴ; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് തുടർന്ന് സിപിഎം. ചെങ്ങന്നൂരിൽ പാർട്ടി പരിപാടിയിൽ മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദുക്കൾ പവിത്രമായി കാണുന്ന ജീവത എഴുന്നള്ളിപ്പിനെ സിപിഎം പ്രവർത്തകർ അവഹേളിച്ചു. സിപിഎം സംസ്ഥാന ...

മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല; കൊച്ചിയിലെ വായു നിലവാരം ഡൽഹിയേക്കാൾ മെച്ചമാണെന്ന് എം.ബി.രാജേഷ്

തിരുവനന്തപുരം: ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിഷേധം. ബ്രഹ്മപുരം വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യമല രണ്ട് വർഷം മുൻപ് ...

ഒരു സർക്കാരിന്റെ കാലത്തെ കൂമ്പാരങ്ങളല്ല അവിടുള്ളത്, പതിറ്റാണ്ടുകളായിട്ടുള്ളതാണ്; സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ബ്രഹ്മപുരം പ്രതിസന്ധിയിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൊല്ലം മാതൃകയിൽ ബ്രഹ്മപുരം കൈകാര്യം ചെയ്ത് കൊണ്ടുപോകാൻ സാധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ...

എം.വി.ഗോവിന്ദന്റെ ജാഥയ്ക്ക് ആളെ കൂട്ടണം; എത്തിയില്ലെങ്കിൽ ജോലി പോകുമെന്ന് മുന്നറിയിപ്പ്; തൊഴിലാളികളെ ഭീഷണിപ്പെടുത്തി ആലപ്പുഴ സിപിഎം ലോക്കൽ സെക്രട്ടറി

കുട്ടനാട്: എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. ...

ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം; ഇടതു സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം; കക്കുകളി നാടകത്തിനെതിരെ ഇടവകകളിൽ സർക്കുലർ വായിച്ചു

കൊച്ചി: കക്കുകളി നാടകത്തിനെതിരെ ഇടവകകളിൽ സർക്കുലർ വായിച്ചു. സർക്കാരിനെതിരെയും സാംസ്‌കാരിക വകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് തൃശ്ശൂർ അതിരൂപതയുടെ സർക്കുലറിൽ ഉന്നയിച്ചിരിക്കുന്നത്. കക്കുകളി ഉന്നത കലാസൃഷ്ടിയെന്ന് വരുത്തി തീർക്കാനാണ് ...

‘ഹലോ അവരോട് അവിടെ ഇരിക്കാൻ പറ’; ‘ഞാൻ ഇനി വളരെ സീരിയസ് ആയിട്ട് പ്രസംഗിക്കാൻ പോവുകയാണ്’; ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം.വി.ഗോവിന്ദൻ

കോട്ടയം: സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. താൻ പ്രസംഗിക്കുന്നതിനിടെ ...

റോഡ് തകർന്നതിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു;   മുൻ  ഡിവൈഎഫ്‌ഐ നേതാവിന്റെ വീട് ആക്രമിച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘം; ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതി

ആലപ്പുഴ: റോഡ് തകർന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. പാർട്ടി അനുഭാവികളായ പട്ടികജാതി കുടുംബത്തിന് നേരെയാണ് ...

റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി.ജയരാജൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്ന സിപിഎം വാദം തള്ളി ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ.പി.ജയരാജൻ. അത്തരമൊരു വിഷയം സംസ്ഥാന കമ്മിറ്റിയിൽ ആരും ഉന്നയിച്ചിട്ടില്ലെന്നും, എല്ലാം മാദ്ധ്യമ സൃഷ്ടി ആണെന്നുമായിരുന്നു ...

വെബ് സീരിസ് വരുമാനത്തിന്റെ 30 ശതമാനം കൊടുക്കാമെന്നും, ചിത്രീകരണം ഹരിയാനയിൽ നടത്താമെന്നും പറഞ്ഞു; സ്വപ്‌ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകിയെന്ന് വിജേഷ് പിള്ള

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി ...

രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ?; അതിലൊന്നും വലിയ കാര്യമില്ല; എം.വി.ഗോവിന്ദൻ

കൊച്ചി: ലൈഫ് പദ്ധതിയെ കുറിച്ച് ആർക്കും ഒരു സംശയവും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പദ്ധതിവഴി മൂന്നേകാൽ ലക്ഷത്തോളം ആളുകൾക്ക് ഭൂമി നൽകി. ഇനിയും ഭൂമിയില്ലാത്ത ...

പെൺകുട്ടികളെ ഷർട്ടും പാന്റ്‌സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണ്; കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജൻ

തിരുവനന്തപുരം: പെൺകുട്ടികളെ ഷർട്ടും പാന്റ്‌സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ ...

മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ല; ശാസ്ത്ര സാങ്കേതിക വിദ്യകളെ കുറിച്ച് പറഞ്ഞപ്പോഴാണ് ജനം കയ്യടിച്ചത്; വിശദീകരണവുമായി എം.വി.ഗോവിന്ദൻ

തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുന്നതിനിടെ മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ...

Page 19 of 27 1 18 19 20 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist