കൊച്ചുമക്കളെ എസ്എഫ്‌ഐയിൽ വിടില്ലെന്ന് വനിതാ നേതാവ്; മകനെ ഡിവൈഎഫ്‌ഐയിൽ വിടില്ലെന്ന് ഏരിയ കമ്മിറ്റി അംഗം; ലഭിക്കുന്ന പരാതികളിൽ നിന്ന് കായംകുളത്തെ പാർട്ടിയുടെ നിലവാരം വ്യക്തമാണെന്ന് പുത്തലത്ത് ദിനേശൻ
ആലപ്പുഴ: കായംകുളത്തെ സിപിഎം നേതൃത്വത്തിനെതിരെ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം. കേരളത്തിൽ ഇതുപോലൊരു ഏരിയ കമ്മിറ്റി വേറെ എവിടെയും കാണില്ലെന്ന് പുത്തലത്ത് ദിനേശൻ ...