customs

ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് : ഫൈസൽ കസ്റ്റഡിയിൽ

ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് : ഫൈസൽ കസ്റ്റഡിയിൽ

കൊടുവള്ളി : വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷ കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ്. കൊടുവള്ളി നഗരസഭാ കൗൺസിലറായ ...

ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടൻ; ശിവശങ്കറിന് ജാ​ഗ്രത കുറവുണ്ടായെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ

സ്വര്‍ണക്കടത്ത് കേസ്; എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണം കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസാണ് എം.ശിവശങ്കരനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത് . ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കരന് ...

മന്ത്രി കെടി ജലിലിനെ വെട്ടിലാക്കി വെളിപ്പെടുത്തലുകള്‍: ബന്ധുനിയമനത്തിനായി യോഗ്യതയില്‍ ഇളവ് വരുത്തണമെന്ന് നോട്ട് നല്‍കി

ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്തേക്കും; പാഴ്സൽ കൊണ്ടു പോയ ഡ്രൈവറുടെ മൊഴി നിർണ്ണായകമെന്ന് സൂചന

  തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. ...

യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെയുള്ള സിപിഎം നിലപാടില്‍ എംഎല്‍എ കെ.ടി ജലിലിന് പറയാനുള്ളത്

“പാഴ്‌സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ല” : പാഴ്‌സലുകള്‍ മലപ്പുറത്തെത്തിച്ച ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്നു

കൊച്ചി: പാഴ്‌സലുകള്‍ കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊണ്ടുപോയത് മത ഗ്രന്ഥമാണെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍മാരുടെ മൊഴി.പാര്‍സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നു തന്നെയാണ് ഡ്രൈവര്‍മാര്‍ കസ്റ്റംസിന് ...

നയതന്ത്ര ചാനൽ അഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

നയതന്ത്ര ചാനൽ അഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി. 2017 ൽ 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലാണ് ...

ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ ഖു​ര്‍​ആ​ന്‍ കൊ​ണ്ടു​വ​ന്ന​തി​ല്‍ കേ​സെ​ടു​ത്ത് ക​സ്റ്റം​സ്

ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ ഖു​ര്‍​ആ​ന്‍ കൊ​ണ്ടു​വ​ന്ന​തി​ല്‍ കേ​സെ​ടു​ത്ത് ക​സ്റ്റം​സ്

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ ഖു​ര്‍​ആ​ന്‍ കൊ​ണ്ടു​വ​ന്ന​തി​ല്‍ ക​സ്റ്റം​സ് പ്ര​ത്യേ​കം കേ​സെ​ടു​ത്തു. ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ കൊ​ണ്ടു​വ​രു​ന്ന​ത് കൊ​ണ്‍​സു​ലേ​റ്റ് ആ​വ​ശ്യ​ത്തി​നു​ള്ള വ​സ്തു​ക്ക​ളാ​ണ്. ഇ​ത് വി​ത​ര​ണം ചെ​യ്യ​ണ​മെ​ങ്കി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

കസ്റ്റംസും മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാനൊരുങ്ങുന്നു; ഉടന്‍ നോട്ടീസ് നല്‍കും

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെയും എന്‍ ഐ എയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്നു. മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ ഇ​റ​ക്കി​യ ...

മന്ത്രി കെടി ജലിലിനെ വെട്ടിലാക്കി വെളിപ്പെടുത്തലുകള്‍: ബന്ധുനിയമനത്തിനായി യോഗ്യതയില്‍ ഇളവ് വരുത്തണമെന്ന് നോട്ട് നല്‍കി

ജലീലിനെതിരെ പിടിമുറുക്കി കേന്ദ്ര ഏജൻസികൾ; ചോദ്യം ചെയ്യാൻ തയ്യാറായി കസ്റ്റംസിന് പിന്നാലെ എൻ ഐ എയും

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ അനേഷണ ഏജൻസികൾ. എൻഫോഴ്സ്മെന്‍റിന് പിന്നാലെ കസ്റ്റംസും എൻഐഎയും ജലീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. നയതന്ത്ര ബാഗ് വഴി ...

സ്വർണക്കടത്ത് കേസ് : പ്രതികൾ മൂവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു, ഒരു വർഷം വരെ കരുതൽ തടങ്കലിലായേക്കും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു. കസ്റ്റംസാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ പ്രതികൾ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആയേക്കും. സ്ഥിരം ...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് ബ്യൂറോ.കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ മൊബൈലിലെടുത്ത ചിത്രങ്ങളാണ് പുറത്തായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ...

സ്വപ്നയുടെ മൊഴിയിൽ അനിൽ നമ്പ്യാരെക്കുറിച്ച് പറഞ്ഞെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ മാത്രം ചോർന്നു, നിമിഷങ്ങൾക്കകം സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു; പിന്നിൽ ഗൂഢാലോചനയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

സ്വപ്നയുടെ മൊഴിയിൽ അനിൽ നമ്പ്യാരെക്കുറിച്ച് പറഞ്ഞെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ മാത്രം ചോർന്നു, നിമിഷങ്ങൾക്കകം സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു; പിന്നിൽ ഗൂഢാലോചനയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ ...

സ്വർണ്ണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ : ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവും പങ്കെടുത്തിരുന്നു

‘ഒരു വർഷമായി യുഎഇ കോൺസുലേറ്റ് നയതന്ത്രബാ​ഗിന് അനുമതി തേടിയിട്ടില്ല’; എൻഐഎയ്ക്കും കസ്റ്റംസിനും സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ മറുപടി കത്ത്

ഒരു വർഷമായി യുഎഇ കോൺസുലേറ്റ് നയതന്ത്രബാ​ഗിന് അനുമതി തേടിയിട്ടില്ലെന്ന് സ്വർണക്കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ കസ്റ്റംസിന് മറുപടി നൽകി. എൻഐഎയ്ക്കും കസ്റ്റംസിനും പ്രോട്ടോകോൾ ഓഫീസർ മറുപടി ...

മന്ത്രി കെടി ജലിലിനെ വെട്ടിലാക്കി വെളിപ്പെടുത്തലുകള്‍: ബന്ധുനിയമനത്തിനായി യോഗ്യതയില്‍ ഇളവ് വരുത്തണമെന്ന് നോട്ട് നല്‍കി

കെ ടി ജലീൽ മത​ഗ്രന്ഥം വിതരണം ചെയ്ത സംഭവം; സംസ്ഥാന പ്രോട്ടോകൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ്

മന്ത്രി കെ ടി ജലീൽ മത​ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന പ്രോട്ടോകൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ്. രണ്ട് വർഷത്തിൽ എത്ര നയതന്ത്ര പാഴ്സലുകൾ വന്നെന്ന് അറിയിക്കണം. ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

സ്വർണക്കടത്ത് കേസ്; പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ

സ്വർണക്കടത്ത് കേസിന് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. കള്ളക്കടത്തിന് പണം മുടക്കുന്നത് ഒരു സംഘം ആളുകളാണെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി. സ്വർണക്കടത്തിനായുള്ള പണം ​ഗൾഫിൽ ...

സ്വർണക്കടത്ത് കേസ് : പ്രതികൾ മൂവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

കുരുക്ക് മുറുകുന്നു; സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ, ഫൈസലിനും റബിൻസ് അബൂബക്കറിനുമെതിരെ ജാമ്യമില്ലാ വാറന്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ചു ദിവസത്തേക്ക്  കസ്റ്റംസ്  കസ്റ്റഡിയിൽ വിട്ടു. ഓ​ഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ ...

സ്വർണ്ണക്കടത്ത്; റബിൻസ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

സ്വർണ്ണക്കടത്ത്; റബിൻസ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ വിദേശത്തുള്ള മൂവാറ്റുപുഴ സ്വദേശി റബിൻസ് അബൂബക്കറിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ്. വിദേശത്തുനിന്നുള്ള ...

സ്വര്‍ണക്കടത്തിൽ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും; ഫൈസലിനെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി എൻഐഎ

ഫൈസലിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ; ഇരുവരും ചേർന്ന് കടത്തിയത് ഒരു കോടി രൂപയുടെ സ്വർണ്ണം

കൊച്ചി: ഫൈസൽ ഫരീദും റബിൻസും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണം കടത്തിയതായി കസ്റ്റംസ് കേടതിയിൽ റിപ്പോർട്ട് നൽകി. ഇരുവരെയും കസ്റ്റംസ് പ്രതി ചേർത്തു. ഇവരെ 17,18 ...

സ്വർണ്ണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ : ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവും പങ്കെടുത്തിരുന്നു

സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തിൽ പൊളിച്ചു പണി; പത്തുപേരെ സ്ഥലംമാറ്റി ഉത്തരവ്

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തിൽ പൊളിച്ചു പണി. ഇത് വൻവിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. കൊച്ചി ...

ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടൻ; ശിവശങ്കറിന് ജാ​ഗ്രത കുറവുണ്ടായെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ

എം ശിവശങ്കറിനെ കസ്റ്റംസും എൻഐഎയും ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും: അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയിൽ ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മൊഴിയെടുക്കും; ഹാജരാകാൻ നോട്ടീസ് നൽകി കസ്റ്റംസ്

അന്വേഷണത്തിൽ നിർണ്ണായക പുരോഗതി; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കടത്ത് ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist