പൈതൃകിന്റെ ഏകദിന ഭരതനാട്യം ശില്‍പ്പശാല ഞായറാഴ്ച്ച നടക്കും
കൊച്ചി:ഏകദിന ഭരതനാട്യം ശില്‍പ്പശാലയ്ക്ക് തയ്യാറെടുത്ത് പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റർ. (പൈതൃക്) ഗവേഷണ വിഭാഗമാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. എറണാകുളം ടി ഡി റോഡിലുള്ള പൈതൃക് ...