എച്ച്എംപിവി പൊട്ടിപ്പുറപ്പെടുന്നത് നേരിടാൻ അടിയന്തിര നടപടികളുമായി ആരോഗ്യമന്ത്രാലയം; കർശന മാർഗ്ഗനിർദ്ദേശങ്ങൾ
ന്യൂഡൽഹി: ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (എച്ച്എംപിവി), മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ നേരിടാനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഡൽഹിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ ...

























