എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എയർലൈനുകൾ ഇന്ന് സർവീസ് നടത്തും ; ധാക്കയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് വിമാനകമ്പനികൾ
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്തുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. എയർ ഇന്ത്യ വിസ്താര ഇൻഡിഗോ എന്നി ...