ഡീസൽ അപകടകരമായ ഇന്ധനം; ഡീസൽ വാഹനങ്ങളുടെ ഉൽപാദനം പരിമിതപ്പെടുത്തിയില്ലെങ്കിൽ നികുതി വർദ്ധിപ്പിക്കേണ്ടി വരുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി:രാജ്യത്ത് വായുമലിനീകരണത്തിൻ്റെ തോത് അനിയന്ത്രിതമായി ഉയരുന്നതിനാൽ ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.രാജ്യത്ത് വാണിജ്യ വാഹനങ്ങൾ കൂടുതലും ഓടുന്നത് ഡീസൽ ഉപയോഗിച്ചാണ്. അതിനാൽ ...