വിവാഹമോചനക്കേസിനിടെ ഭാര്യയെ ചുമലിലേറ്റി കടന്നുകളയാൻ ശ്രമിച്ച് ഭർത്താവ്; ഞെട്ടി ജഡ്ജി
വിവാഹമോചനം ഇന്ന് വിവാഹം പോലെ തന്നെ സർവ്വസാധാരണമായി മാറി. പണ്ട് വിവാഹമോചിരാകാൻ പോകുമ്പോൾ ദമ്പതികൾ നേരിടുന്നയത്ര പ്രശ്‌നങ്ങൾ ഇന്ന് നേരിടുന്നില്ലെന്ന് വേണം പറയാൻ. പരസ്പരം ഒരുവിധത്തിലും പൊരുത്തപ്പെടാൻ ...