ലോകമഹായുദ്ധങ്ങളിലെ മഹാപടയാളി; റോട്ട് വീലർ വെറുമൊരു കില്ലർ ഡോഗല്ല
സഹജീവിയായും അരുമയായും കാവൽക്കാരനായും മനുഷ്യനൊപ്പം വളരെ പണ്ടേ കൂടിയവരാണ് നായ്ക്കൾ. ശ്വാനവർഗത്തിലെ പലവർഗക്കാരും മനുഷ്യകുലത്തിന്റെ വളർച്ചയ്‌ക്കൊപ്പം പല പല റോളുകളിലുണ്ടായിരുന്നു. അന്നും അന്നും എന്നും മനുഷ്യന് ഏറെ ...