ആരോഗ്യനില തൃപ്തികരം : ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു
വാഷിങ്ടൺ : കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് ...























