സാമൂഹിക മാധ്യമ വിലക്കുകൾക്ക് പുല്ലുവില; സ്വന്തം പ്ലാറ്റ്ഫോമിലൂടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമാകാനൊരുങ്ങി ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളുടെ പേരിൽ മുഖ്യധാരാ സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് നേരിടുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ...



















