സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ല; ചപ്പടാച്ചി കാണിക്കാൻ വരുന്നവരെ എടപ്പാൾ ഓട്ടം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ; ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം
കൊച്ചി: മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ലെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ...