സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 75 പവൻ കവർന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: മീനാക്ഷിപുരത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം അത്തിമണി ബ്രാഞ്ച് ...


























