ലാലേട്ടനെപോലെ കിടിലൻ ചരിവ് ഭൂമിക്കുമുണ്ടെന്നറിയാലോ? ഉപകാരങ്ങളറിഞ്ഞാൽ ഞെട്ടും; മാനവരാശി തന്നെ ഇത്ര സ്റ്റാറായത് ഈ ചെരിവ് കാരണം
ഒട്ടേറെ നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ച് പ്രപഞ്ചത്തിൽ അത്രതന്നെ രഹസ്യമൊളിപ്പിച്ച് സൂര്യനെ ചുറ്റുന്ന കുഞ്ഞുഗോളമാണ് ഭൂമി. ഭാഗ്യവശാൽ ജീവന്റെ കണിക ഉണ്ടാവാനുള്ള എല്ലാ സഹചര്യങ്ങളും ഒത്തുചേർന്നയിടം.സൂര്യനിൽ നിന്നുള്ള അകലം,ഭ്രമണദൈർഘ്യം,ചൂട്,വായു,ജലം ...