അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം ; 320ലേറെ പേർ കൊല്ലപ്പെട്ടു ; ആയിരത്തിലേറെ പേർക്ക് പരിക്ക്
കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ വലിയ ഭൂചലനവും അഞ്ചോളം തുടർ ചലനങ്ങളും ആണ് ഉണ്ടായത്. ഭൂചലനത്തിൽ 320 പേർ ...
കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ വലിയ ഭൂചലനവും അഞ്ചോളം തുടർ ചലനങ്ങളും ആണ് ഉണ്ടായത്. ഭൂചലനത്തിൽ 320 പേർ ...
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ് ...
ടോക്യോ: ജപ്പാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജാപ്പനീസ് നഗരമായ ഓകിനാവയിലാണ് അനുഭവപ്പെട്ടത്. ജാപ്പനീസ് സമയം രാത്രി 10.21നായിരുന്നു ഭൂചലനമെന്ന് ജപ്പാൻ ഭൗമശാസ്ത്ര ...
അങ്കാര: തുർക്കിയിലെ ഗുഹയിൽ അകപ്പെട്ട അമേരിക്കൻ പര്യവേഷകനെ രക്ഷിച്ചു. ഒരാഴ്ച നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അമേരിക്കക്കാരനും സഞ്ചാരിയുമായ മാർ ഡിക്കിയെ പുറത്തെടുത്തത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ഇന്ത്യൻ സമയം പുലർച്ചെ 1.29നായിരുന്നു. ഭൂനിരപ്പില്‍ നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടായിരുന്നു ...
റബാത്ത്: മൊറോക്കോയിൽ വെളളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നു. ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് പ്രകാരം 2122 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 2400 കടന്നു. ...
ന്യൂഡൽഹി: ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ. ആഘാതത്തിൽ നിന്നും കരകയറാൻ എന്ത് സഹായം വേണമെങ്കിലും നൽകാൻ തയ്യാറാമെന്ന് ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേരാണ് മൊറോക്കോയിൽ ...
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് 2021 പേർ മരിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ പേർ പരിക്കുകളോടെ ...
മറക്കേഷ് (മൊറോക്കോ): മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1037 പേർ മരിച്ചതായിട്ടാണ് മൊറോക്കോ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിവരം. 1200 ലധികം പേരെ പരിക്കേറ്റ ...
മൊറോക്കോ: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. റിക്ടർസ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ...
നേപ്യിഡോ : മ്യാന്‍മാറില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ...
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. റികട്ർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പെഷവാർ, ബജൗർ, സ്വാത്, മാലകണ്ഡ്, മർദാൻ, ...
ടോക്കിയോ : ജപ്പാനില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് വ്യക്തമാക്കി. ജപ്പാനിലെ ...
ബീജിംഗ്: ചൈനയിലെ ഷാൻഡോംഗിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം പുലർച്ചെ 2.30ന് ഉണ്ടായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദേഷൂ നഗരത്തിലെ ...
പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 5.40 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ...
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. പോർട്ട് ബ്ലെയറിൽ ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്. 5.9 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി ...
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 തീവ്രതയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ 6.56 ന് തവാങ്ങിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. സംഭവം. ...
ജയ്പൂർ; രാജസ്ഥാനിൽ തുടർ ഭൂചലനങ്ങൾ. ഇന്ന് പുലർച്ചെയാണ് അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായത്. രാവിലെ 4.10 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ ...
ന്യൂയോർക്ക്: അമേരിക്കയിൽ അതിശക്തമായ ഭൂചലനം. അലാസ്‌ക പെനിൻസുലയിലാണ് റിക്ടർ സ്‌കെയിലിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഭവത്തിൽ ആളപായം ...
തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഭൂമിക്കടിയില നിന്ന് ഉണ്ടാകുന്ന മുഴക്കം ജനങ്ങളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെയായി തൃശൂരിലാണ് ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായത്. എന്നാൽ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies