പാകിസ്താനിൽ ഭൂചലനം
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. പുലർച്ചെ 5.11ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പാകിസ്താനിൽ പ്രളയക്കെടുതിയും രൂക്ഷമാണ്. ...
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. പുലർച്ചെ 5.11ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പാകിസ്താനിൽ പ്രളയക്കെടുതിയും രൂക്ഷമാണ്. ...
തൃശൂർ : തൃശൂരിൽ ഭൂചനലം. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. നേരിയ തോതിൽ ഭൂചലനം ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും തുടർച്ചയായി ഭൂചലനങ്ങൾ. ഇന്ന് രാവിലെ രാവിലെയോടെ മൂന്ന് തവണയാണ് ജമ്മു കശ്മീൽ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഭൂചലനത്തിൽ ...
മലപ്പുറം : മലപ്പുറത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി 8.10 ഓടെയാണ് ഭൂചലനം ഉണ്ടായത്. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, ...
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 4.5 രേഖപ്പെടുത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അരുണാചൽ പ്രദേശിലെ ചംഗ്ലാംഗിൽ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ...
ജക്കാർത്ത: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാവിലെ 3 മണിയോടെയായിരുന്നു ...
വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനം. അലാസ്കയിലെ കാന്റ്വെല്ലിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ ഭൂചലനത്തിന്റെ തീവ്രത 3.2 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ...
അങ്കാര: ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പ്രകൃതി ദുരന്തമായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. ഏകദേശം 30,000 പേർക്ക് ഭൂചലനത്തിൽ ജീവൻ നഷ്ടമാകുകയും അതിലും ഇരട്ടി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. ലഡാക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെയോടെയായിരുന്നു സംഭവം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ലഡാക്കിലെ ലേയിൽ ...
കാബൂൾ: കഴിഞ്ഞയാഴ്ച ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. ടാക്കർ പ്രവിശ്യയിലെ ഫാർഖർ ജില്ലയിലായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തി. ഭൂചലനത്തിൽ ...
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെ 2.16 ഓടെയായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ 8 കിലോ മീറ്റർ താഴ്ച്ചയിലാണ് ...
ടെ്ഹറാൻ: ഇറനിലുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. 165 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ഇറാന്റെ വടക്ക് പടിഞ്ഞാറൻ ...
റാഞ്ചി: ഛത്തീസ്ഗഡിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിൽ തീവ്രത 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഛത്തീസ്ഗഡിലെ അംബികാപൂറിൽ രാവിലെ 11.30 ഓടെയായിരുന്നു ഭൂചലനം ...
ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും ഭൂചലനം. ഇന്നലെ വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ...
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം, കഴിഞ്ഞ ദിവസം റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിൽ ...
ശ്രീനഗർ: റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും ഉത്തരേന്ത്യയും കശ്മീരും കുലുങ്ങി വിറച്ചപ്പോൾ, മനസാന്നിധ്യം കൈവിടാതെ പ്രസവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ...
ന്യൂഡൽഹി: ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒമ്പത് മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ ...
ന്യൂഡൽഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 ...
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ ഭൂചലനം. തിങ്കളാഴ്ച രാവിലെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കച്ച് ജില്ലയിലെ ഭച്ചാവു ...
ക്വിറ്റോ : ഇക്വഡോറിന്റെ തീരപ്രദേശത്തും വടക്കൻ പെറുവിലും അനുഭവപ്പെട്ട ഭൂചലനത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies