elephant

വിജയ് ദേവരക്കൊണ്ടയുടെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആനകള്‍ ഏറ്റുമുട്ടി; നാട്ടാന കാടു കയറി

    കൊച്ചി: കോതമംഗലത്ത് വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന്‍ എന്നീ ആനകള്‍ തമ്മിലാണ് ...

ദേഹമാസകലം പൊള്ളലേറ്റ് പാവം സുബ്ബുലക്ഷ്മി; അവസാനനിമിഷവും തുമ്പികൈ ഉയര്‍ത്തി സഹായമഭ്യര്‍ഥന, പൊട്ടിക്കരഞ്ഞ് ജനങ്ങള്‍

  തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുന്രാക്കുടി ഷണ്‍മുഖനാഥന്‍ ക്ഷേത്രത്തിലെ ആനയായിരുന്നു സുബ്ബുലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെ ചരഞ്ഞത് ്. 54 ...

ചാർളിയ്ക്ക് ഇനി ആഘോഷരാവ്; 40 വർഷത്തെ ജയിൽവാസം അവസാനിക്കുന്നു, സ്വന്തമാകുന്നത് ആയിരം ഹെക്ടർഭൂമി

ഹരാരെ: ദക്ഷിണആഫ്രിക്കയിലെ മൃഗശാലയിൽ പാർപ്പിച്ചിരുന്ന അവസാനത്തെ ആനയെയും കാട്ടിൽ തുറന്നുവിട്ടു. ചാർളിയെന്ന ആനയെ ആണ് തുറന്നുവിട്ടത്. നാല് ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആനയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ആനയുടെ ...

ആൾക്കൂട്ട മർദ്ദനം; ആന ചരിഞ്ഞു; സംഭവം ബംഗാളിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആനയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഗ്രാം ജില്ലയിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ജനവാസ മേഖലയിൽ ...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ; മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കൊമ്പൻ കാടുകയറി ; ആശ്വാസത്തിൽ പ്രദേശവാസികൾ

എറണാകുളം : കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പനെ കരകയറ്റി കാട്ടിലേക്ക് വിട്ടു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് കാട്ടനയെ കിണറ്റിൽ നിന്ന് കരകയറ്റിയത്. രണ്ട് കിലോമീറ്ററോളം അകലെയുള്ള ...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും; പ്രദേശത്ത് നിരോധനാജ്ഞ

കൊച്ചി : കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് തീരുമാനം . കോട്ടപ്പടി ...

വെക്കത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. ചങ്ങനാശ്ശേരി സ്വദശി സാമിച്ചിൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി ...

വയനാട്ടിൽ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറം- വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പരപ്പൻപാറ കോളനിവാസിയായ മിനിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഭർത്താവ് ...

കർണ്ണന് പിന്നാലെ അയ്യപ്പനും ; പാലക്കാടിന്റെ ആനപ്പെരുമയ്ക്ക് വിട ; ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ വിടവാങ്ങി

പാലക്കാട് : ആന പ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ വിടവാങ്ങി. പാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അയ്യപ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശനിലയിൽ ആയിരുന്നു. ...

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു ; ബൈക്കുകൾ തകർത്തു

തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. അര കിലോമീറ്ററോളം വിരണ്ടോടിയ ആന മൂന്ന് ബൈക്കുകൾ തകർത്തു. രണ്ടാം തവണയാണ് പൂരത്തിനിടെ ആനയിടയുന്നത്. എഴുന്നെള്ളിപ്പിനിടയായിരുന്നു ...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; രണ്ടാമത്തെ ആനയെ കുത്തി; ചിതറിയോടിയ നിരവധി പേർക്ക് പരിക്ക്

തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഭയന്നോടിയ നിരവധി പേർക്ക് പരിക്കേറ്റു. ഇടഞ്ഞ ആന ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ ആനയെയും കുത്തിപ്പരിക്കേൽപ്പിച്ചു. പൂരത്തിന്റെ ഭാഗമായുള്ള ഉപചാരം ...

ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടയിൽ അപകടം ; പാപ്പാൻ മരിച്ചു

പാലക്കാട് : ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ അപകടത്തിൽ ആനപ്പാപ്പാൻ മരിച്ചു. പാലക്കാടാണ് സംഭവം നടന്നത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനായ ...

മൂന്നാറിൽ വീണ്ടും പടയപ്പ; കട തകർത്ത് സാധനങ്ങൾ ഭക്ഷിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. കട തകർത്ത് ഭക്ഷണ സാധനങ്ങൾ കഴിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്താണ് ആനയെത്തിയത്. രാവിലെ ...

നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പനെത്തി

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ചില്ലിക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയത്. നാട്ടുകാർ ബഹളംവച്ചതോടെ ആന ജനവാസ മേഖലയിൽ നിന്നും തിരികെ പോയി. വൈകീട്ടോടെയായിരുന്നു ...

സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; റോഡിൽ നിലയുറപ്പിച്ചത് അരമണിക്കൂറോളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് ആയിരുന്നു സംഭവം. അരമണിക്കൂറോളം റോഡിൽ തുടർന്ന കാട്ടാനയെ പാടുപെട്ടാണ് തുരത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ ...

വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടി കൊന്നു

തൃശ്ശൂർ: പെരിങ്ങൽക്കുത്തിന് സമീപം സ്ത്രീയെ കാട്ടാന ചവിട്ടി കൊന്നു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്റെ ഭാര്യ വത്സല (64) ആണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. കാട്ടിൽവച്ചായിരുന്നു ആനയുടെ ആക്രമണം. ...

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര ആണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് ...

പട്ടാമ്പി നേർച്ചയ്‌ക്കെത്തിച്ച ആന വിരണ്ടോടി; പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് 

പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന വിരണ്ടോടി. നേർച്ചയുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു. പുലർച്ചെ നാല് മണിയോടെയായിരുന്നു ...

മദ്യലഹരിയിൽ യുവാവ് കടന്ന് പിടിച്ചു; വിരണ്ടോടിയ ആന നിന്നത് ഉടമയുടെ വീട്ടിൽ

കൊല്ലം: മദ്യലഹരിയിൽ ആനയെ കടന്നുപിടിച്ച് യുവാവ്. കൊല്ലം ചിറക്കരയിലാണ് സംഭവം. ഇതോടെ വിരണ്ടോടിയ ആന ഉടമയുടെ വീട്ടിലെത്തിയാണ് നിന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ചിറക്കര ദേവനാരായണൻ ...

കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നു;സഞ്ചാരം മറ്റൊരു മോഴയാനയ്‌ക്കൊപ്പം; ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്

വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ ബേലൂർ മഖ്‌നയെന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. ആനയ്ക്കായി രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist