ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ്; നടപടികൾക്ക് രാവിലെ തുടക്കമാകും
വയനാട്: മാനന്തവാടിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂർ മഖ്‌നയെന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. രാവിലെ മുതൽ തന്നെ ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ ...