ആന ചരിഞ്ഞത് വൈദ്യുതി കെണിയിൽപെട്ട്; ജഡം മറവ് ചെയ്യാൻ സഹായിച്ചത് ആറ് പേർ; റബ്ബർ തോട്ടത്തിൽ നിന്നും ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശ്ശൂർ: ചേലക്കരയിൽ സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിൽ നിന്നും ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പന്നിയുൾപ്പെടെയുളള മൃഗങ്ങളെ പിടികൂടാൻ തോട്ടമുടമ റോയ് സ്ഥാപിച്ച വൈദ്യുതി ...