‘കടക്ക് പുറത്ത് ‘ ; ഇടത് കൺവീനർസ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപിയെ പുറത്താക്കി. രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചത്. ഇപിയ്ക്ക് പകരം ടി.പി രാമകൃഷ്ണൻ എൽഡിഎഫ് ...