കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന പരാമർശം ; തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നുമുള്ള ബിജെപി സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശം വലിയ ശ്രദ്ധ നേടിയിരുന്നു. ...

















