Farmers’ Protests

‘കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം സ്വീകാര്യം‘; പിരിഞ്ഞ് പോകാൻ സമ്മതിച്ച് സമരക്കാർ

ഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിച്ചതായി കർഷക സമരക്കാർ. സമരം അവസാനിപ്പിച്ച് പിന്മാറാൻ തയ്യാറാണെന്ന് സമര സമിതി നേതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. വെള്ളിയാഴ്ച ...

‘സമരങ്ങൾക്കിടെ കർഷകർ ആരും കൊല്ലപ്പെട്ടിട്ടില്ല, അതു കൊണ്ട് തന്നെ നഷ്ടപരിഹാരവും ഇല്ല‘; നിലപാട് വ്യക്തമാക്കി കേന്ദ്രം

ഡൽഹി: സമരങ്ങൾക്കിടെ കർഷകർ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അതു കൊണ്ട് തന്നെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് ...

കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും ഭീഷണിയുമായി ടികായത്; ‘1,000 പ്രതിഷേധക്കാരുമായി 60 ട്രാക്ടറുകളിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തും‘

ഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും ഭീഷണി തുടർന്ന് ബികെയു നേതാവ് രാകേഷ് ടികായത്. കർഷകരുടെ ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിനായി നവംബർ ...

കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ടികായത്; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമരം നിർത്തുമോയെന്ന് സോഷ്യൽ മീഡിയ

പാൽഘർ: കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ബി കെ എസ് നേതാവ് രാകേഷ് ടികായത്. സമരം അവസാനിപ്പിക്കുന്നില്ല. സമരം അവസാനിക്കാൻ പോകുന്നുവെന്ന് ആര് പറഞ്ഞു? അത് ...

കർഷക സമരത്തിന്റെ പേരിൽ ഇന്ത്യൻ സർക്കാരിനെതിരെ പ്രസ്താവന നടത്തിയ ബ്രിട്ടീഷ് എം പിക്ക് തടവ് ശിക്ഷ; പാർട്ടിയിൽ നിന്നും പുറത്താക്കി

ലണ്ടൻ: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ബ്രിട്ടീഷ് എം പി ക്ലോഡിയ വെബെക്ക് പത്ത് ആഴ്ച തടവും ഇരുന്നൂറ് മണിക്കൂർ ...

ലഖീംപുർ സംഘർഷം: സമരക്കാർ വാഹനവ്യൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിട്ടു; ലക്ഷ്യമിട്ടത് മന്ത്രിയുടെ കാർ; അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരും നാലുപേര്‍ പ്രതിഷേധക്കാരും

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രതിഷേധക്കാരുടെ അക്രമത്തിനിടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ അദ്ദേഹം വിശദമായി അന്വേഷണത്തിന് ...

‘കബൂൾ വീണു, അടുത്തത് ഡൽഹി‘; ഖാലിസ്ഥാൻ യാഥാർത്ഥ്യമാക്കാൻ താലിബാനുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശമയച്ച് കർഷക സമരാനുകൂലികൾ (വീഡിയോ)

ഡൽഹി: പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ താലിബാന്റെ സഹായം തേടുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ തലവൻ ഗുർപത്വന്ത് ...

‘സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുത്‘; മുഖ്യമന്ത്രിമാർക്ക് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ ഭീഷണി

ചണ്ഡീഗഢ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുതെന്ന് മുഖ്യമന്ത്രിമാർക്ക് ഭീഷണി. കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ...

‘സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു കളയും‘; ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ വധഭീഷണി

ഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് വധഭീഷണി. കർഷക സമരാനുകൂലികളായ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു ...

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; വെല്ലുവിളിയുമായി കർഷക സമരക്കാർ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി കർഷക സമരക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും അന്നേ ...

‘കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ‘; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം, ജാഗ്രതയോടെ രാജ്യം

ഡൽഹി: കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ന് നടക്കുന്ന കർഷക സമരത്തിൽ ഐ എസ് ഐ ...

ഡൽഹിയിൽ കൊവിഡ് നിയന്ത്രണവിധേയമായതോടെ സമരക്കാർ വീണ്ടും തലസ്ഥാനത്തേക്ക്; ലക്ഷ്യം ബിജെപിയുടെ അന്ത്യമെന്ന് വ്യക്തമാക്കി ചരൂണി; വീണ്ടും രോഗവ്യാപനമുണ്ടായാൽ ഫലം സർവനാശമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

ഡൽഹി: മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നു. വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി തുറക്കാനും മെട്രോ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാനും ...

കൊവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് രാകേഷ് ടികായത്; സമരം തുടരുമെന്ന് പ്രഖ്യാപനം

ഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷമായ രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കഷ്ടിച്ച് കരകയറുന്നതിനിടെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് രാകേഷ് ടികായത്. കർഷക നിയമങ്ങൾക്കെതിരായ സമരം ശക്തമാക്കുമെന്ന് ടികായത് ...

‘കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കും‘; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

ഡൽഹി: കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആൾക്കൂട്ടമുണ്ടാകുന്ന ഏതൊരു പരിപാടിയും രാജ്യത്തിന് സമ്മാനിക്കുക വൻ ദുരന്തമായിരിക്കുമെന്നും ഇവർ ...

ഡൽഹിയിൽ കൊവിഡ് കേസുകൾ കുറഞ്ഞതോടെ പഞ്ചാബിൽ നിന്നും വീണ്ടും സമരക്കാരെത്തുന്നു; രോഗവ്യാപനം വീണ്ടും രൂക്ഷമാകുമോയെന്ന് ആശങ്ക, ജീവിക്കാൻ അനുവദിക്കില്ലേയെന്ന് ഡൽഹിയിലെ ജനങ്ങൾ

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സമരം ഡൽഹിയിൽ പുനരാരംഭിക്കാനുള്ള നീക്കവുമായി സമരക്കാർ. ഇതിനായി കർണാലിൽ നിന്നും തിക്രിയിലേക്ക് സമരക്കാരുടെ സംഘം പുറപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ ...

കോവിഡ് രണ്ടാം വരവ് ; കര്‍ഷക സമരം നീട്ടിവെക്കണം; ചര്‍ച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കി കേന്ദ്രം

ഡല്‍ഹി:കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്നറിയിച്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ സമരം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു . നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ ...

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ...

മനുഷ്യത്വ രഹിതമായ നടപടിയുമായി കർഷക സമരക്കാർ; ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു; യുവതിയുടെ നില അതീവ ഗുരുതരം

ശ്രീഗംഗാനഗർ: ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി കർഷക സമരാനുകൂലികൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. ഭാരത് ബന്ദിന്റെ ഭാഗമായാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയേയും ...

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

ലണ്ടൻ: കർഷക സമരത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച് ബ്രിട്ടൺ. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനില്ലെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ ബ്രിട്ടണെ ഇടപെടുത്തി ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

ഡൽഹി: സമരത്തിന്റെ പേരിൽ അതിവൈകാരികത സൃഷ്ടിച്ച് യഥാർത്ഥ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി. കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സമരത്തിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist