കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ
ന്യൂഡൽഹി : കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം നൽകാനൊരുങ്ങുന്നത്. രണ്ട് തരത്തിലുള്ള ...