റെസ്‌റ്റോറന്റുകളില്‍ ഭക്ഷണ ശേഷം ജീരകം, പിന്നിലെ രഹസ്യം
ഭക്ഷണ ശേഷം കഴിക്കാന്‍ റെസ്റ്റോറന്റുകളില്‍ ജീരകമോ, ജീരകമിഠായിയോ ഒക്കെ വെച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ. പോഷകങ്ങളാല്‍ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് ജീരകം. ഇത്തിരികുഞ്ഞനാണെങ്കിലും നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ...

























