ബഹിരാകാശത്ത് ഭക്ഷണത്തിന് കടുത്ത അരുചി, പിന്നിലെ രഹസ്യം
ബഹിരാകാശത്ത് ചെല്ലാന്‍ സാധിക്കുന്നത് ജീവിതത്തിലെ വലിയൊരു നേട്ടം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ബഹിരാകാശ സഞ്ചാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്തൊക്കെയാണ് അവര്‍ക്ക് സ്‌പേസില്‍ നേരിടേണ്ടി വരുന്നത്. ...

























