വിശന്ന് വയർ കൂവിവിളിച്ചാലും രാത്രിയിൽ ഇതൊന്നും കഴിക്കരുത്; ആരോഗ്യമല്ലേ നമുക്ക് പ്രധാനം
ഭക്ഷണം കഴിക്കാതെ ഒരുദിവസം ചെലവഴിക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല അല്ലേ. നമ്മുടെ ആരോഗ്യത്തിന് കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടത് അത്യാവശ്യമാണ്. ...



























