ഒന്നിച്ചുചേർന്നാൽ വിഷലിപ്തം; ഇവ ഫ്രീയായി കിട്ടിയാൽ പോലും ഒരുമിച്ച് കഴിക്കരുതേ…മരണം വരെ സംഭവിച്ചേക്കാം
നമ്മുടെ നിലനിൽപ്പിന് അത്യാന്താപേക്ഷികമാണ് ഭക്ഷണം. ഭക്ഷണം മരുന്നുപോലെ കഴിച്ചില്ലെങ്കിൽ,മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്ന് ബുദ്ധിയുള്ളവർ പറയുന്നതേ കേട്ടിട്ടില്ലേ.. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. ...