റെക്കോര്‍ഡ് നേട്ടത്തില്‍ സ്വര്‍ണം; പവന് 40000 കടന്നു, ഇന്ന് കൂടിയത് 400 രൂപ
എറണാകുളം: ക്രിസ്മസ് വിപണിയെ ആവേശത്തിലാക്കി സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 40,000 കടന്ന് റെക്കോര്‍ഡ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത്. പവന് 400 രൂപ വര്‍ധിച്ചതോടെ ഇന്നത്തെ സ്വര്‍ണവില ...