മലദ്വാരത്തിലൊളിപ്പിച്ച് സ്വർണക്കടത്ത്; മൂന്ന് കോടി രൂപയുടെ സ്വർണവുമായി അഞ്ച് പേർ പിടിയിൽ.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിലൊളിപ്പിച്ച് വീണ്ടും സ്വർണക്കടത്ത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം ...