മറ്റ് സംസ്ഥാനങ്ങളിൽ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് കുതിച്ചുയരുന്നു; ശക്തമായ നിർദേശങ്ങളുമായി കേന്ദ്രം
ഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ശക്തമായ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. കേരളം ഉള്‍പ്പെടെയുള്ള 10 ...






















