ആശ്വാസമാകാൻ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന്റെയും ജനരോഷത്തിന്റെയും പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്. ഇന്ന് വൈകീട്ട് ഗവർണർ മാനന്തവാടിയിലേക്ക് പോകും. തിങ്കളാഴ്ച രാവിലെ അദ്ദേഹം വന്യജീവി ആക്രമണത്തിൽ ...