governor

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അക്ഷതം കൈമാറി

തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രസമിതിയ്ക്ക് വേണ്ടി കൈമനം മാതാ ...

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ രൂപത്തിലുള്ള പാപ്പാഞ്ഞി കത്തിച്ച സംഭവം; എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

കണ്ണൂർ: പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെയുള്ള നാല് ...

ഗവർണറോട് പിണങ്ങി തന്നെ ; ചായ സൽക്കാരത്തിൽ നിന്നും വിട്ട് നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള അതൃപ്തി വീണ്ടും പ്രകടമാക്കി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. ഗവർണർ നടത്തിയ ചായ സൽക്കാരത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. പുതിയ ...

എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം: നിയമോപദേശം തേടി ഗവർണർ; ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെത്തിയ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ഗവർണർ ​ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ ...

ഗവർണറെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നും ...

‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’; കുസാറ്റിലും ബാനർ ഉയർത്തി കെ.എസ്.യു

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെതിരെ കുസാറ്റ് കുസാറ്റ് ക്യാമ്പസിലും കെ.എസ്.യു ബാനർ. 'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ' എന്നെഴുതിയ ...

ഗവർണർക്ക് ഐക്യദാർഢ്യവുമായി എബിവിപി ബാനർ; അഴിച്ചുമാറ്റി എസ്എഫ്‌ഐ; കുട്ടിസഖാക്കളുടെ കൺമുൻപിൽ ബാനർ തിരിച്ചുകെട്ടി എബിവിപി വിദ്യാർത്ഥിനികൾ

കാലടി; സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് ഉശിരൻ മറുപടിയുമായി കാലടി സംസ്‌കൃത ...

ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ല, അവർ ഭാവിയിലെ വാഗ്ദാനങ്ങൾ; മുഖ്യമന്ത്രി

കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല, ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നായിരുന്നു ...

ആ ബാനർ ഇവിടെ വേണ്ട; ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനർ; സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മപ്പെടുത്തി എബിവിപി

പന്തളം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ അവഹേളിക്കാനുളള എസ്എഫ്‌ഐ നീക്കം പൊളിച്ച് എബിവിപി. പന്തളം എൻഎസ്എസ് കോളജിൽ ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ...

കടക്ക് പുറത്തെന്നില്ല, ജനത്തെ പേടിയില്ല, മിഠായിതെരുവിലൂടെ ഹൽവ നുണഞ്ഞ്, സെൽഫിക്കൊപ്പം പോസ് ചെയ്ത് ഗവർണർ; ചുറ്റും കൂടി വിദ്യാർത്ഥികൾ

കോഴിക്കോട്: പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് നഗരത്തിലിറങ്ങിയ ഗവർണർ പൊതുജനവുമായി സംവദിക്കുന്നത് തുടരുന്നു. മിഠായിത്തെരുവിലും മാനാഞ്ചിറയിലും നടന്ന് സഞ്ചരിച്ച ഗവർണർ ജനങ്ങളുമായും വിദ്യാർത്ഥികളുമായും സംസാരിച്ചു. ചെറി കുട്ടികളെ ...

പേടിപ്പിക്കാൻ നോക്കണ്ട,പോലീസ് സുരക്ഷ ആവശ്യമില്ല; കോഴിക്കോട് നഗരത്തിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്ത് ഗവർണർ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇറങ്ങി പൊതുജനത്തെ അഭിവാദ്യം ചെയ്ത് ഗവർണർ. സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. മിഠായി തെരുവിലൂടെ നടന്ന അദ്ദേഹം കടകളിൽ കയറി ...

സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർച്ചയിലേക്കെന്ന് ഗവർണർ; കടുത്ത നടപടികൾക്ക് സൂചന നൽകി മുഖ്യമന്ത്രിക്കെതിരെ പത്രക്കുറിപ്പ്

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും ഉയർത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പോലീസാണ് ബാനറുകൾക്ക് പിന്നിലെന്ന് ...

‘ഗവർണർക്കെതിരായ എസ് എഫ് ഐ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രി‘: നവകേരള സദസ്സിന് നേരെ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി

തിരുവനന്തപുരം: ഗവർണർക്കെതിരെ എസ് എഫ് ഐ കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് എഫ് ഐയുടെ തെമ്മാടിത്തത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. ...

ഗവർണറുടെ വാഹനത്തിന്റെ കേടുപാട് പരിഹരിക്കാൻ പണം കെട്ടിവെക്കാമെന്ന് എസ്എഫ്ഐ; പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമോ എന്ന് കോടതി; ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് ആക്രമണം നടത്തിയ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ...

ഗവർണർക്കെതിരായ എസ് എഫ് ഐ അതിക്രമം; റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് മുന്നിൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ് എഫ് ഐ അതിക്രമത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ...

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം: എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ. സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സംഭവത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുക. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ ...

ഗവർണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയത്; മുഖ്യമന്ത്രിക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തണ​മെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അ‌യച്ചതെന്ന് ഗവർണര്‍ ...

വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടോയെന്ന് പി രാജീവ്; ഗവർണർ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് എകെ ശശീന്ദ്രൻ; ന്യായീകരിച്ച് മന്ത്രിമാർ

കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ന്യായീകരണവുമവയി മന്ത്രിമാർ. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി രാജീവ്, എകെ ശശീന്ദ്രൻ എന്നിവരാണ് എസ്എഫ്ഐ ...

ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം; 19 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവർണർക്കെതിരെ ...

ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്‌ഐ അക്രമം; എല്ലാം മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയെന്ന് ഗവർണർ

തിരുവനന്തപുരം: പോലീസിനെ കാഴ്ചക്കാരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കായികമായി അക്രമിക്കാൻ എസ്എഫ്‌ഐയുടെ ശ്രമം. രാത്രി ഏഴ് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു സംഭവം. ഗവർണറുടെ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist