ബാത്ത് റൂമിനെക്കാൾ വൃത്തികേടാണ് നിങ്ങളുടെ ഇയർ ഫോൺ; ഇങ്ങനെ വൃത്തിയാക്കണം
ഇയർ ഫോണുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് പലർക്കും ഒരു പ്രത്യേക ഫീൽ ആണ്. പ്രത്യേകിച്ച് യാത്രാ വേളകളിലും രാത്രി സമയങ്ങളിലും. ഫോൺ പോലെ തന്നെ ഇയർ ഫോണുകളും ...
ഇയർ ഫോണുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് പലർക്കും ഒരു പ്രത്യേക ഫീൽ ആണ്. പ്രത്യേകിച്ച് യാത്രാ വേളകളിലും രാത്രി സമയങ്ങളിലും. ഫോൺ പോലെ തന്നെ ഇയർ ഫോണുകളും ...
ഒലീവ് ഓയില്‍ പലവിധ ഗുണങ്ങളുള്ള ഒന്നാണ്. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്ത് കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും ഇത് വളരെ പ്രധാനമാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒലീവ് ഓയില്‍ ...
നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ ...
മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന.വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡന്റ് ...
ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അമിതമായാല്‍ എന്താണ് സംഭവിക്കുക? ഇപ്പോഴിതാ കീറ്റോ ഡയറ്റ് ചെയ്ത ഒരാളുടെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അമിതമായപ്പോള്‍ സംഭവിച്ച മാറ്റങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ...
വിറ്റാമിന്‍ ഗുളിക നല്ലതൊക്കെ തന്നെ. എന്ന് കരുതി ഒരുപാട് കഴിക്കരുത്, അതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ ബി കോംപ്ലക്‌സ് ഗുളകകള്‍ അത്തരത്തില്‍ പെടുന്നതാണ്. ഡോക്ടറുടെ ...
നെഞ്ചെരിച്ചില്‍ മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഈ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ ...
എളുപ്പത്തില്‍ മായം കലര്‍ത്താവുന്ന ഒന്നാണ് മുളകുപൊടി. എന്നാല്‍ വളരെ പെട്ടെന്ന് ഇതാര്‍ക്കും തിരിച്ചറിയാനും സാധികക്കില്ല. ഇത്തരത്തില്‍ മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന്റെ ...
ചിക്കന്‍ പാചകം ചെയ്യുന്നതിന് മുമ്പ് പലരും അതില്‍ നാരങ്ങനീര് ചേര്‍ത്ത് അല്‍പ്പനേരം വെക്കാറുണ്ട്. ചിക്കന്‍ രുചികരവും മൃദുവുമാകുന്നുവെന്ന വിചാരമാണ് ഇതിന് പുറകില്‍. കൂടാതെ ഹോട്ടലുകളില്‍ ചിക്കനൊപ്പം ...
കൊച്ചി; തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് ...
റവ കൊണ്ടുള്ള ഭക്ഷണങ്ങളെ പലപ്പോഴും ആരോഗ്യകരമായവയുടെ പട്ടികയില്‍ റവയെ പരിഗണിക്കാറില്ല. എന്നാല്‍ ആരോഗ്യത്തിന് വളരെ മികച്ച തിരഞ്ഞെടുപ്പാണ് റവ വിഭവങ്ങളെന്നാണ് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്, നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ...
നിലവില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്ന സൂപ്പര്‍ബഗുകള്‍ ലോകമെമ്പാടും വളര്‍ന്നുവരികയാണ്. ആഗോളതലത്തില്‍, ഓരോ വര്‍ഷവും ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ ആന്റിമൈക്രോബയല്‍ പ്രതിരോധശേഷിയുള്ള അണുബാധകള്‍ മൂലം ...
അബുദാബി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ഭക്ഷണശീലത്തിന് നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (.അഡെക്). അമിതമായി രുചികൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തതും നിറങ്ങള്‍ ചേര്‍ത്തതും പോഷകാംശം ...
ചാറ്റ് ജിപിടി തന്റെ ജീവന്‍ രക്ഷിച്ചെന്ന് യുവാവ്. വ്യായാമത്തിന് പിന്നാലെ കഠിന ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ചാറ്റ്ജിപിടിയാണ് രോഗം കണ്ടുപിടിക്കാന്‍ തന്നെ സഹായിച്ചതെന്നും അത് തന്റെ ആരോഗ്യസ്ഥിതി ...
വളരെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് പനീര്‍. മുമ്പൊക്കെ വീടുകളില്‍ തന്നെയായിരുന്നു ഇതിന്റെ ഉല്‍പാദനം എന്നാല്‍ ഇന്ന് മാര്‍ക്കറ്റില്‍ ഇത് സുലഭമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പനീര്‍ വിശ്വസിച്ച് ...
മധുരം ചേര്‍ക്കാത്ത കാപ്പി കുടിക്കുന്നത് പലര്‍ക്കും അരോചകമാണ്. അതിനല്‍പ്പം ചവര്‍പ്പ് കൂടുതലാണെന്നത് തന്നെയാണ് കാരണം. എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നാണ് ഇപ്പോള്‍ ...
എച്ച്‌ഐവി ബാധിതര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനവും ഇതില്‍ വൈറലാകുന്നുണ്ടെന്നാണ്് പഠന റിപ്പോര്‍ട്ടുകള്‍. എച്ച്‌ഐവി ബാധിതരില്‍ 54 ശതമാനം പേരും കിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ...
ന്യൂഡൽഹി: പൊണ്ണത്തടി കണക്കാക്കാൻ പുതിയ മാർഗ നിർദേശവുമായി ആരോഗ്യ വിദഗ്ധർ. മനുഷ്യന്റെ ഭാരം ആരോഗ്യകരമായതാണോ എന്ന് കണക്കാക്കാനാണ് പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത മെഡിക്കൽ ജേർണലായ ദി ...
ഉറക്കം കുറഞ്ഞുപോയാല്‍ ഡോക്ടറെ കണ്ട് ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നവരുണ്ട്. ആരോഗ്യപ്രശ്‌നങ്ങളും സമ്മര്‍ദ്ദവും മൂലം ഉറക്കമില്ലാത്തവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. എന്നാല്‍ ഉറക്കഗുളികകള്‍ ഉപയോഗിക്കുന്ന ശീലം നല്ലതാണോ. അത് ഒട്ടും ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies