ഏഴ് തരം കാന്‍സറിനെ ക്ഷണിച്ച് വരുത്തും; മദ്യത്തിലും സിഗരറ്റ് പോലെ മുന്നറിയിപ്പ് വേണം, യുഎസിലെ പ്രഗത്ഭ ഡോക്ടര്‍
മദ്യപിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യതയെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ വിവേക് മൂര്‍ത്തി. മദ്യപാനവും മറ്റ് ലഹരി പാനീയങ്ങളുടെ ഉപയോഗവും ഏഴ് ...