ഞാനാണ് ആ പവര്‍ ഗ്രൂപ്പ്: ധ്യാന്‍ ശ്രീനിവാസന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തി വിട്ട അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള നിരവധി താരങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പതിനഞ്ചംഗ പവര്‍ ...