ഹിജാബിന് പിന്നാലെ കീറിയ ജീന്‍സിനും ടീഷര്‍ട്ടിനും നിരോധനമേര്‍പ്പെടുത്തി മുംബൈ കോളേജ്
മുംബൈ:ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കീറിയ(ടോണ്‍) ജീന്‍സും ടീ-ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ച് ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജ്.വിദ്യാര്‍ത്ഥികള്‍ മാന്യമായ ...




















