hindu

ഹിന്ദു പേരിൽ പ്രണയിച്ചു; വിവാഹം ചെയ്ത ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതംമാറ്റാൻ ശ്രമം; രണ്ട് പ്രതികൾ അറസ്റ്റിൽ

ഗുവാഹത്തി: അസമിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം മതപരിവർത്തനം നടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഗുവാഹത്തി സ്വദേശികളായ ഷഹീദുൾ ഇസ്ലാം, ...

ഡ്രൈനേജിലേക്ക് മണ്ണ് കോരിയിട്ട് മതതീവ്രവാദികൾ; ദുരിതത്തിലായത് നിരവധി ഹിന്ദു കുടുംബങ്ങൾ; ചോദ്യം ചെയ്ത ഹിന്ദു നേതാവിന് മർദ്ദനം

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു നേതാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. ബറേലി ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹിന്ദു സംഘടനയായ ഹിൻജാമിന്റെ നേതാവ് ...

മകനെ കാണാതായത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ; 8 വർഷത്തിന് ശേഷം കണ്ടുകിട്ടുന്നത് പേരും മതവും മാറ്റി; ഒടുവിൽ രക്ഷയായത് ആധാർ കാർഡ്; മൗലാന ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

ട്ട് വർഷത്തിന് ശേഷം മകനെ കണ്ടെത്തി മാതാപിതാക്കൾ. ചണ്ഡീഗഡിലാണ് സംഭവം. ആധാർ കാർഡിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മതംമാറ്റി. നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 2016 മാർച്ച് ...

ബാറ്റിൽ ഓം ; ചുണ്ടിൽ രാമനാമം; വിജയാഹ്ളാദത്തിൽ മുഴക്കിയത് ജയ് ഹനുമാൻ മന്ത്രം; പൂർവ്വികർ യോഗിയുടെ നാട്ടിൽ നിന്ന്; ആരാണ് പാകിസ്താനെ കരയിച്ച കേശവ് ആത്മാനന്ദ് മഹാരാജ്

ചെന്നൈ : ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ അവസാന വിക്കറ്റിൽ ബൗണ്ടറിയടിച്ച് ലോകകപ്പിൽ നിന്ന് പുറത്താക്കിയ കേശവ് മഹാരാജ് വിജയം ആഘോഷിച്ചത് ജയ് ശ്രീ ഹനുമാൻ മന്ത്രം മുഴക്കി. തന്റെ ...

‘അയോധ്യ രാമക്ഷേത്രം ഹിന്ദുക്കളുടെ പോരാട്ടങ്ങളുടെ പ്രതീകം‘: ഉദ്ഘാടന ദിവസം നിശ്ചയമായും ക്ഷേത്രദർശനം നടത്തുമെന്ന് അനുപം ഖേർ

മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന ദിവസം ചരിത്രപരമെന്ന് ബോളിവുഡ് താരം അനുപം ഖേർ. ക്ഷേത്രം വർഷങ്ങളായി ഹിന്ദുക്കൾ നടത്തിയ ഭരണഘടനാപരമായ പോരാട്ടങ്ങളുടെ പ്രതീകമാണ്. ഇത് ...

സദസ്സിനെ ജയ് ശ്രീറാം വിളിച്ച് അഭിസംബോധന ചെയ്തു; വിദ്യാർത്ഥിയോട് കയർത്ത് അദ്ധ്യാപിക; വേദിയിൽ നിന്നും ഇറക്കിവിട്ടു; ശക്തമായ പ്രതിഷേധം

ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് അദ്ധ്യാപിക. ഗാസിയാബാദിലെ എബിഇഎസ് എൻജിനീയറിംഗ് കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥി ജയ് ശ്രീറാം വിളിക്കുന്നതിന്റെയും ഇതിന് ...

സ്ത്രീകളെ അവർ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നത്,നരക ജീവിതം വേണ്ട; ഹിന്ദുയുവാവിനെ ഭർത്താവായി സ്വീകരിച്ച് യുവതി

ലക്‌നൗ: ഹിന്ദുമതത്തിൽ ആകൃഷ്ടയായി മതം സ്വീകരിച്ച് ഹിന്ദുമതവിശ്വാസിയായ യുവാവിനെ വരനായി സ്വീകരിച്ച് ഷബാന എന്ന മുസ്ലീം പെൺകുട്ടി. ഉത്തർപ്രേദേശിലെ ബറേലിയിലാണ് സംഭവം. മധിനാഥിലെ അഗസ്ത്യമുനി ആശ്രമത്തിൽ വച്ച് ...

ഇത് അള്ളാഹുവിന്റെ സാമ്രാജ്യം; കാഫിറുകളായ ഹിന്ദുക്കൾ നാട് വിടണം; ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണി; ദേവീ വിഗ്രത്തിന്റെ തലയറുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികൾ. ഹിന്ദു ദേവീ വിഗ്രഹത്തിന്റെ തല വെട്ടിമാറ്റി. സൗത്ത് പർഗനാസ് ജില്ലയിലെ മഹാഖുർപാര ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ...

ശിവഭഗവാനെ ഇഷ്ടം; എല്ലാ ഹൈന്ദവ ആഘോഷങ്ങളിലും പങ്കെടുക്കും; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് ഷൊയ്ബ് ഷെയ്ഖ്; സന്തോഷമെന്നും പ്രതികരണം

ഭോപ്പാൽ: സനാതന ധർമ്മത്തിൽ ആകൃഷ്ടരായി കൂടുതൽ ഇതരമത വിശ്വാസികൾ. മദ്ധ്യപ്രദേശിൽ മുസ്ലീം യുവാവ് ഹിന്ദു മതം സ്വീകരിച്ചു. യുപി സ്വദേശിയായ ഷൊയ്ബ് ഷെയ്ഖ് ആണ് സനാതന ധർമ്മം ...

കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ; ശക്തമായി അപലപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയിലെ എംപി; ഹിന്ദുക്കൾക്ക് ആശങ്കവേണ്ടെന്നും ചന്ദ്ര ആര്യ

ഒട്ടാവ: കാനഡയിലെ ഹിന്ദുക്കൾ ഖാലിസ്ഥാനിൽ നിന്നും ഭീഷണി നേരിടുന്നതായി എംപി ചന്ദ്ര ആര്യ. ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് പോകാനാണ് ഭീഷണി. ഇത് അന്ത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ ...

‘സനാതന ധര്‍മ്മവും ഹിന്ദു മതവും ഒന്നാണെന്ന് മനസ്സിലാക്കാന്‍ 12ാം ക്ലാസില്‍ ചേര്‍ന്ന് പഠിക്കൂ’; ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങളില്‍ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് അണ്ണാമലൈ

ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതു വ്യവഹാരങ്ങളില്‍ ഹിന്ദുമതം സനാതന ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് അവകാശവാദവുമായി രംഗത്തെത്തിയ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. സനാതന ...

ഹിന്ദുമതം തീണ്ടാതെ പുറത്തു നിർത്താനുള്ള മെച്ചപ്പെട്ട ഗോവസൂരി പ്രയോഗമാണ് ഥാപ്പർ;മുത്തപ്പന്റെ ഉണക്കമീനും അയ്യപ്പന്റെ അരവണയും ഒരു പോലെ വിശുദ്ധമാകുന്ന അത്ഭുതത്തിന്റെ പേരാണ് ഹിന്ദു മതം

കൊച്ചി; സനാതന ധർമ്മത്തിന് എതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമാകുന്നതിനിടെ ഹിന്ദുമതത്തെ കുറിച്ച് എഴുതിയ ആര്യാ ലാലിന്റെ കുറിപ്പ് ചർച്ചയാകുന്നു. ചരിത്രം പഠിക്കാൻ തുടങ്ങുന്ന ...

ഹിന്ദുക്കളുടെ ഭൂമി കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ; കനത്ത തിരിച്ചടി നൽകി ദേവഭൂമി രക്ഷാ അഭിയാൻ അംഗങ്ങൾ; മസറുകൾ പൊളിച്ച് നീക്കി

ഡെറാഡൂൺ: മസറുകൾ നിർമ്മിച്ച് ഹിന്ദുക്കളുടെ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമത്തിന് കനത്ത തിരിച്ചടി. ഹിന്ദുക്കളുടെ ഭൂമിയിൽ നിർമ്മിച്ച മസറുകൾ ഹിന്ദു സംഘടനാ പ്രവർത്തകർ പൊളിച്ച് നീക്കി. ഋഷികേശിലായിരുന്നു ...

‘സനാതന ധർമം ഡെങ്കിയും മലേറിയയും കൊവിഡും പോലെ, അത് ഉന്മൂലനം ചെയ്യണം‘: വർഗീയ വിഷം ചീറ്റി ഉദയനിധി സ്റ്റാലിൻ

ന്യൂഡൽഹി: സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ...

നൂഹ് സംഘർഷം; മതതീവ്രവാദികൾക്കെതിരെ ഹിന്ദു വിശ്വാസികൾ; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു

ഛണ്ഡീഗഡ്: നൂഹിൽ വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ട മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധ സൂചകമായി നഗരമദ്ധ്യമത്തിൽ വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലി. പ്രതിഷേധ ...

പ്രളയകാലത്ത് പ്രാർത്ഥനയ്ക്കായി ഭൂമി നൽകി സഹായിച്ചു; ഹിന്ദുമത വിശ്വാസികളെ ചവിട്ടി പുറത്താക്കി മതിൽ കെട്ടിപ്പൊക്കി കയ്യേറ്റക്കാർ

ലക്‌നൗ: പ്രാർത്ഥനയ്ക്കായി ഭൂമി നൽകിയ ഹിന്ദുമതവിശ്വാസികളെ സ്വന്തം ഭൂമിയിൽ നിന്ന് പുറത്താക്കി ഇസ്ലാമിസ്റ്റുകൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 6 വർഷം മുൻപ് പ്രളയസമയത്ത് പ്രാർത്ഥനയ്ക്കായി ഉചിതമായ സ്ഥലം ...

‘പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണം‘: അന്യമതസ്ഥർക്ക് പ്രവേശനം വിലക്കുന്ന ബോർഡ് നീക്കണമെന്ന് സിപിഎം

ചെന്നൈ: പഴനി ക്ഷേത്രത്തിൽ ജാതിമത ഭേദമന്യെ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന് സിപിഎം. ക്ഷേത്രത്തിലെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് നീക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ ...

‘ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്, ഏകദൈവ വിശ്വാസത്തിന്റെ പ്രത്യേക തലമാണ് മുസ്ലീം കൈകാര്യം ചെയ്യുന്നത്‘: പാർട്ടി ഷംസീറിനൊപ്പമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെതിരെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നടത്തിയ അവഹേളനങ്ങളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്. ...

മദ്ധ്യപ്രദേശിൽ ഹിന്ദു മതം സ്വീകരിച്ച് 35 മുസ്ലീം കുടുംബങ്ങൾ; സനാതന ധർമ്മത്തിലേക്ക് മടങ്ങിയത് കുട്ടികൾ ഉൾപ്പെടെ 190 പേർ

ഭോപ്പൽ: മദ്ധ്യപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് 35 കുടുംബങ്ങൾ. ദേവസ് നഗരത്തിലെ നെമവാർ ഗ്രമവാസികളായിരുന്നു കൂട്ടത്തോടെ ഹിന്ദു മതം സ്വീകരിച്ചത്. ഹിന്ദു മതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞതിൽ അതിയായ ...

സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ല; പരാമർശം പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; ഗണപതിഭഗവാനെതിരായ പരാമർശത്തിൽ ഷംസീറിനെതിരെ എൻഎസ്എസ്; മതസ്പർദ്ധ ഉളവാക്കുന്ന പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമർശനം

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ്. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ല. പരാമർശത്തിൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. ...

Page 4 of 9 1 3 4 5 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist