മതവിദ്വേഷമുദ്രാവാക്യം വിളിച്ചതിൽ ”നിർവ്യാജംഖേദം” പ്രകടിപ്പിച്ച മുസ്ലീം ലീഗ് നടപടിയ്ക്ക് അഭിനന്ദനങ്ങൾ; ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി
കൊച്ചി: കഴിഞ്ഞ ദിവസം യൂത്ത് മുസ്ലീം ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ ചില പ്രവർത്തകർ ഹിന്ദുക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചതിൽ ''നിർവ്യാജംഖേദം'' പ്രകടിപ്പിച്ച മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻറ് ...